Browsing Category
India
സ്വര്‍ണക്കടത്തിലെ പ്രധാനി കണ്ണി റമീസ് മലപ്പുറത്ത്പിടിയിൽ
സ്വർണക്കടത്ത് കേസിലെ പ്രധാനി കെ.ടി. റമീസ് മലപ്പുറത്ത് കസ്റ്റംസ് പിടിയിൽ സ്വര്‍ണകടത്തിലെ മുഖ്യ സൂത്രധാരകനും പ്രധാനിയായ കെ.ടി. റമീസ് എന്ന കസ്റംസ് വ്യകത്മാക്കി .
അമിതാഭ് ബച്ചനും അഭിഷേക്ബച്ഛനും കോവിഡ്
ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവായി. മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്
സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കേരളത്തില്‍ എത്തിക്കും
ബംഗളൂരുവില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കേരളത്തില്‍ എത്തിക്കും. ഇരുവരേയും ബംഗളൂരു മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷമാകും കേരളത്തിലേക്ക് കൊണ്ടുവരുക…
തിരുവനന്തപുരം സ്വര്ണ്ണ കടത്തു കേസിൽ സ്വപ്‍ന സുരേഷും കൂട്ടാളി സന്ദീപ് നായരും പിടിയിലായതായി സ്ഥികരിച്ചു ദേശിയ വാർത്ത ഏജൻസി
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണകള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ.
BREAKING NEWS സ്വർണക്കടത്തു കേസിൽ സ്വപ്‍ന സുരേസുഷും സന്ദീപും പിടിയിൽ
സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് കസ്റ്റഡിയിൽ. 7 ദിവസമായി ഒളിവിൽ കഴിഞ്ഞൊടുവിലാണ് രാഷ്ട്രീയ
ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കേസിൽ നിര്‍ണായക വഴിത്തിരിവ്
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേര് രോഗമുക്തി നേടി
പൂന്തുറ തീരദേശത്ത് ജനങ്ങള്‍ തെരുവിലിറങ്ങിയത് സഹികെട്ട്; ഉമ്മന്‍ ചാണ്ടി
പൂന്തുറ തീരദേശത്ത് സഹികെട്ട ജനങ്ങലാണ് തെരുവിലിറങ്ങിയതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു
സ്വർണക്കടത്തു കേസിൽ കേന്ദ്ര സഹമന്ത്രി വി മുരളിധരൻ സംശയത്തിന്റെ നിഴലിലെന്ന് കോടിയേരി
സ്വർണക്കടത്തു കേസിൽ കേന്ദ്ര സഹമന്ത്രി വി മുരളിധരൻ സംശയത്തിന്റെ നിഴലിലെന്ന് സി പി ഐ എം സംസ്ഥാനസെകട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു
കോവിഡിന്‍റെ മറവിൽ ജനരോഷത്തെ തടഞ്ഞു നിർത്താൻ കഴിയുമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് ചെന്നിത്തല
സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങൾ…
മഹേശന്‍റെ മരണം ഐജി ഹര്‍ഷിത അന്വേഷിക്കും പ്രത്യേക സംഘം
കണിച്ചിക്കുളങ്ങര എസ്എന്‍ഡിപി നേതാവ് കെ.കെ.മഹേശന്റെ ആത്മഹത്യാകേസ് പ്രത്യേകസംഘം അന്വേഷിക്കാന്‍ ഉത്തരവായി. ദക്ഷിണമേഖല റേഞ്ച് ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല