Browsing Category
India
പി.എസ്.സി നിയനം ലഭിച്ചില്ല 28 കാരൻ ആത്മഹത്യ ചെയ്തു
റദ്ദാക്കപ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റിൽ 77 റാങ്കുകാരനായിരുന്ന അനു ആണ് ജീവനൊടുക്കിയത്
100 ദിന പദ്ധതി പ്രഖ്യപിച്ചു മുഖ്യമന്ത്രി ,58 ലക്ഷം പേർക്ക് പെൻഷൻ വർധന സ്‌കൂളുകൾ ജനുവരിയിൽ തുറക്കും
തിരുവനന്തപുരം: അടുത്ത നൂറുദിവസത്തിനുള്ളില്‍ നൂറു പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പെട്ടിമുടിദുരന്തം കെ ഡി എച് പി കമ്പനി തൊഴിലകൾ നടത്തിയ തിരച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കുടി കണ്ടെത്തി
പെട്ടിമുടി ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കുടി കണ്ടെത്തി കെ ഡി എച് പി കമ്പനി തൊഴിലകൾ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 3,542,733കടന്നു,രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 78,761 പേർക്ക്…
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 78,761 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോൺഗ്രസ്സിന് മുഴുവൻ സമയ അധ്യകഷൻ വേണം കത്തെഴുതിയവരെ നേതാക്കൾ വളഞ്ഞിട്ട് ആക്രമിച്ചു :കപിൽ സിബൽ
കോൺഗ്രസ്സിന് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിൽ ഉന്നയിച്ച ആശങ്കകളൊന്നും പ്രവർത്തക സമിതി യോഗം അഭിസംബോധന ചെയ്തില്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. കത്തെഴുതിയവരെ…
പരിമിതിക്കിടയിൽ മലയാളി ഇന്ന് ഉത്രാട പാച്ചിൽ…
ഇന്ന് ഉത്രാടം...അകലത്തിലൊരണം ആഘോഷിക്കാൻ ലോകമെങ്ങുമുള്ള മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ഉടമകളുടെ അറസ്റ്റ് രേഖപ്പെടുത്തും
നിക്ഷേപകരിൽനിന്നും പണം തട്ടിയെടുത്തു മുങ്ങിയ പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ സ്ഥാപന ഉടമ റോയ് ഡാനിയേലും
സ്വര്ണക്കടത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പങ്ക് അന്വേഷിക്കണം ഇടതുമുന്നണി
സ്വർണക്കടത്ത് കേസിൽ ഇതിനകം പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരൻ അടക്കമുള്ള ഉന്നത ബിജെപി നേതാക്കളുടെ പങ്കിനെ കുറിച്ച്…
ജനം ടിവിയെ തള്ളിപ്പറയേണ്ടി വന്ന നില സ്വീകരിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല :പിണറായി
അന്വേഷണം പുരോഗമിക്കുന്നതിനിടെ തന്നെ എന്തിനാണ് ജനം ടിവിയെ തള്ളിപ്പറയേണ്ടി വന്ന നില സ്വീകരിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല,
രാജ്യത്തെ തേയില വ്യവസായം കൂപ്പുകുത്തുന്നു ,പ്രതിസന്ധിക്കിടയിലും തൊഴിലകൾക്ക് 12 ശതമാനം ബോണസ് ,
ആഗോളവിപണിയിലും ആഭ്യന്തര വിപണിയിലും തേയില വിലത്തകർച്ച നേരിട്ട സാഹചര്യത്തിൽ തന്നെ കോവിഡ് മഹാമാരി ഏൽപ്പിച്ച കനത്ത പരിക്കിൽ നിന്നും രക്ഷപെടാൻ കഴിയാത്തവിധം ആഗോളതലത്തിൽ തേയില തോട്ടം…