Browsing Category
India
നിയമം കയ്യിലെടുക്കുന്നവര്‍ അനന്തരനടപടി നേരിടാന്‍ തയാറാകണം. ഭാഗ്യലക്ഷ്മിക്ക് കോടതിയുടെ താക്കിത്
യുട്യൂബർ വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലേയെന്ന് ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി ചോദിച്ചു
“വിസ്താരത്തിൻറെ പേരിൽ കോടതി മുറിയിൽ മാനസിക പീഡനം ” നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്ക് എതിരെ സർക്കാരും
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും. പ്രതിക്ക് നല്‍കുന്ന പല രേഖകളും പ്രോസിക്യൂഷന് നല്‍കുന്നില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു.
ബിനീഷ് കോടിയേരിയുടെ സ്വത്തു വിവരങ്ങൾ രജിസ്‌ട്രേഷൻ വകുപ്പ് ഇ ഡി ക്ക് കൈമായി ,.. ലഹരി വ്യാപാരത്തിന്20 ത്തോളം പേർ…
ബിനീഷ് കോടിയേരിയുടെ സ്വത്തുവിവരങ്ങൾ രജിസ്‌ട്രേഷൻ വകുപ്പ് ഇ ഡി ക്ക് കൈമാറി, ബിനീഷ് കോടിയേരിക്ക് സ്വന്തമായുള്ളത് തിരുവനന്തപുരത്തെ വീടും, കണ്ണുരിലെ സ്ഥലവും മാത്രമെന്ന് റജിസ്ട്രഷൻ…
റഷ്യയുടെ വാക്സിൻ്റെ മനുഷ്യരിലെ മൂന്നാം ഘട്ടപരീക്ഷണം നിർത്തിവെച്ചു
കം പ്രാർത്ഥനയോടെ കാത്തിരിക്കുന്ന റഷ്യയുടെ കൊറോണ വാക്സിൻ്റെ പരീക്ഷണം നിർത്തിവെച്ചു. മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണമാണ് നിർത്തിവെച്ചിരിക്കുന്നത്.
കാശ്മീരിൽ ഭീകര ആക്രമണം മുന്ന് ബി ജെ പി പ്രവർത്തകർ കൊല്ലപ്പെട്ടു
തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ഭീകരവാദത്തിനെതിരെ ഇന്ത്യ ഫ്രാൻസിനൊപ്പം
ഫ്രാൻസിൽ തുടർച്ചയായി ഉണ്ടാകുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ ഫ്രാൻസിന്റെ പോരാട്ടത്തിനൊപ്പം ഇന്ത്യയുണ്ടാകുമെന്ന് നരേന്ദ്ര മോദി…
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത് സിപിഐ എമ്മിനെ ബാധിക്കിള്ള എ വിജയരാഘവൻ
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത് സിപിഐ എമ്മിനെ ബാധിക്കില്ലെന്ന് എ വിജയരാഘവന്‍. ബിനീഷ് സിപിഐ എം നേതാവല്ല. സെക്രട്ടറിയുടെ മകന്റെ പ്രവര്‍ത്തനം…
ഫ്രാൻസിൽ ഒരുസ്ത്രീയടക്കം മൂന്നുപേരെ മുസ്ലിം ഭീകരർ കഴുത്തറുത്തുക്കൊന്നു
അധ്യാപകൻ്റെ തലവെട്ടിയ സംഭവത്തിന് പിന്നാലെ ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം. ആക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. വിദേശ വാർത്താ ഏജൻസിയാണ് സംഭവം…
ബിനീഷ് കൊടിയേരിക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോ കേസ്സെടുക്കും
മയക്കുമരുന്ന് പണമിടപാട് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി ആറാം പ്രതിയാക്കി കസ്റ്റഡിയിൽ വാങ്ങിയതിന് പുറമെ .
ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു.
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയിലെടുത്തു.