Browsing Category
India
ലൈഫ് മിഷൻ അഴിമതിക്കേസിൽ എം ശിവശങ്കറിർ അഞ്ചാം പ്രതി
ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസും പ്രതിചേർത്തു. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ
രാഹുലിനെതിരായ സരിതയുടെ തെരെഞ്ഞെടുപ്പ് ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
യനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരായ സരിത എസ് നായരുടെ ലോക്സഭ സ്ഥാനാ൪ഥിത്വം തള്ളിയതിനെതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി എന്ന അവസാനിക്കും ജാമ്യത്തിന് ശ്രമം
ബിനീഷ് കോടിയേരിയുടെ കസ്റ്റഡികളാവാതി എന്ന് അവസാനിക്കും . ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയിൽ ഹാജരാക്കും. കേന്ദ്ര ഏജൻസിയായിട്ടുള്ള എൻസിബിയും ബിനീഷിനെ കസ്റ്റഡിയിൽ…
ശിവശങ്കറിന്‍റെ സ്വത്ത് മരവിപ്പിക്കാന്‍ ഇ.ഡി നീക്കം
ശിവശങ്കറിന്‍റെ സ്വത്ത് മരവിപ്പിക്കാന്‍ ഇ.ഡി നീക്കം ആരംഭിച്ചു. ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇ.ഡിയുടെ നീക്കം. ബാങ്ക് അക്കൌണ്ടടക്കം എല്ലാ സ്വത്തുകളും…
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ് 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435,…
കോൺഗ്രസിന്റെ ശക്തികുറഞ്ഞു സിപിഎയെ എം കൂട്ടുകെട്ട് അനിവാര്യം
ദേശിയ തലത്തിൽ കോൺഗ്രസ്സിന് ഷെണം സഭ്യവായിച്ച സാഹചര്യത്തിൽ സിപിഎം- കോൺഗ്രസ് കൂട്ടുകെട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിവാര്യമാണെന്ന് ഉമ്മൻ ചാണ്ടി.വർഗ്ഗിയതയെയും ബിജെപിയെ എതിർക്കുക…
കള്ളക്കടത്തുകരുടെ ബിനാമി ആയി മുഖ്യമന്ത്രി യുടെ ഓഫിസ് മാറി. പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ മയക്ക് മരുന്ന് കച്ചവടം…
കള്ളക്കടത്തുകരുടെ ബിനാമി ആയി മുഖ്യമന്ത്രിയുടെ ഓഫിസ് മാറി. പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ മയക്ക് മരുന്ന് കച്ചവടം നടക്കുന്നു. സംസ്ഥാന പൊലീസ് മേധാവിയായ ലോക് നാഥ് ബെഹ്റ ഡയറക്‌ടർ ജെനറൽ…
സംസ്ഥാന സർക്കാരിനെ കുരുക്കാൻ പുതിയ നീക്കങ്ങളുമായി കേന്ദ്ര ഏജൻസി വൻ കിട പദ്ധതികളിൽ വിശദാംശം തേടി ചിഫ് സെകട്ടറിക്ക് കത്ത്
സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ കേന്ദ്ര ഏജൻസികൾ അന്വേഷണം കൂടുതൽ തലങ്ങളിലേക്ക് വ്യപിപ്പിക്കുന്നതു ഇതിന്റെ ഭാഗമായി എം. ശിവശങ്കര്‍ മുന്‍കൈയെടുത്ത…
ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു ഇ ഡി ഓഫിൽ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സംഘവും
നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സംഘം ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്ന ബംഗളൂരുവിലെ ഇഡി ഓഫീസിലെത്തി. ബിനീഷിനെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍…
തമിഴ്‌നാട്ടിൽ പത്താം തരംമുതൽക്കുള്ള സ്‌കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നവംബർ 16മുതൽ തുറക്കും
തമിഴ്‌നാട്ടിൽ സ്‌കൂളുകളും കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവംബർ 16 മുതൽ തുറക്കാൻ അനുമതി നൽകി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയാണ് ഇതുസംബന്ധിച്ച…