Browsing Category
India
കേരളത്തിൽ സ്റ്റാർഹോട്ടൽ കേന്ദ്രികരിച്ച് സി ബി ഐ റെയ്ഡ്
കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ മിന്നൽ പരിശോധന നടത്തുന്നു
തൊഴിലാളി-കർഷക ദ്രോഹനയങ്ങൾ,ഇന്ന് ദേശീയ പണിമുടക്ക്
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക ദ്രോഹനയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് വ്യാഴാഴ്‌ച രാജ്യവ്യാപകമായി തൊഴിലാളികൾ പണിമുടക്കും
നിവാർ ചുഴലിക്കാറ്റ് കാരത്തോട്ടു തമിഴ് നാട്ടിൽ ശക്തമായ മഴ
നിവാർ ചുഴലിക്കാറ്റ് പൂർണമായും കരതൊട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിനൊന്ന് മണിയ്ക്കാണ് കാറ്റിന്‍റെ ആദ്യഭാഗം തീരത്ത് എത്തിയത്.
നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റായി തെക്ക്-കിഴക്കന്‍ തീരത്തേക്ക്,തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നവംബര്‍ 26ന് പൊതു അവധി
നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റായി തെക്ക്-കിഴക്കന്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി തമിഴ്നാട്.
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞു
കോവിഡ്, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍…
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രവീന്ദ്രനെ…
“ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല.” ബിജു രമേശിനെ തള്ളി ബാർ ഉടമകളുടെ സംഘടനാ –
ബാർ കോഴക്കേസിൽ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലുകൾ തള്ളി ബാറുടമകളുടെ സംഘടന രംഗത്ത്. ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല
കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
.പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദാക്കി പുതിയ ഓർഡിനൻസ്
സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ കേരള പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓർഡിനൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിക്കാനും…
ഇന്ത്യ 43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു
അതിർത്തി സംഘർഷം പുകയുന്നതിനിടെ ചൈനയ്‌ക്കെതിരെ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം…