Browsing Category
India
കർഷകരെ തടങ്കലിലാക്കാൻ സ്റ്റേഡിയങ്ങൾ ജയിലുകളാകാൻ നീക്കം സ്റ്റേഡിയങ്ങൾ വിട്ടുനല്കില്ലെന്നു ഡൽഹി സർക്കാർ
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകരുടെ ഡല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ച അക്രമാസക്തമാവുന്നു. പ്രതിഷേധ റാലിയുമായെത്തിയ കര്‍ഷകര്‍ക്കുനേരെ ദല്‍ഹി പൊലീസ്…
അര്‍ണബിനെതിരെയുള്ള എഫ്‌ഐആറിൽ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതി
ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്‍ത കേസിൽ റിപ്പബ്ലിക് ചാനൽ ഉടമ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് അടുത്ത നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു
പരിശീലനത്തിനിടെ നാവിക സേനയുടെ മിഗ്29കെ യുദ്ധവിമാനം തകർന്ന് പൈലറ്റിനെ കാണാതായി
പരിശീലനത്തിനിടെ നാവിക സേനയുടെ മിഗ്29കെ യുദ്ധവിമാനം തകർന്ന് ഒരു പൈലറ്റിനെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. അറബിക്കടലിലാണ് വിമാനം തകർന്നു വീണത്
മൊറട്ടോറിയം ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
മൊറട്ടോറിയം ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഓഗസ്റ്റ് 31 വരെ വായ്പ തിരിച്ചടവ് മുടങ്ങിയ ബാങ്ക് അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് കോടതി ഇടക്കാല…
കേന്ദ്രസക്കറിന്റെ ജനവിരുദ്ധനയങ്ങളിൽ കർഷക സമരം തീരുമാനം ഉണ്ടാകും വരെ ഡൽഹിയിൽ തുടരും
രാജ്യം കണ്ട ഏറ്റവും വലിയ കർഷക പ്രക്ഷോപമാണ് രാജ്യസ്ഥലത്സ്ഥാനത്തു അരങ്ങേറിക്കൊണ്ടിരിക്കുന്നത് കാർഷിക നിയമത്തിനെതിരെ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്ന ആയിരക്കണക്കിന് കർഷകർ ഇന്ന് തലസ്ഥാന…
ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം 5 രോഗികൾ വെന്തുമരിച്ചു
ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു
സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60
സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376,…
ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി ,രണ്ട് ജവാന്മാർ വീരമൃത്യു
ജമ്മു കശ്മീരിൽ . ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ടു ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്
നടിയെ ആക്രമിച്ച കേസ് ഡിസംബര്‍ രണ്ടിന് ,പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ വിചാരണാ കോടതിയുടെ…
നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത്ഡിസംബര് രണ്ടിലേക്ക് മാറ്റി. പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ വിചാരണാ കോടതി നിർദേശിച്ചു
കേരളത്തിൽ സ്റ്റാർഹോട്ടൽ കേന്ദ്രികരിച്ച് സി ബി ഐ റെയ്ഡ്
കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ മിന്നൽ പരിശോധന നടത്തുന്നു