Browsing Category

India

നാളെയും മറ്റന്നാളും വീട്ടിൽ തന്നെ മദ്യവിൽപന ശാലകളും തുറക്കില്ല

കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ .മദ്യവിൽപന ശാലകളും തുറക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനം

കൈയ്യിൽ പണമുള്ളവർ മാത്രം വാക്സിൻ സ്വീകരിക്കട്ടെയെന്ന നയം നമുക്ക് സ്വീകരിക്കാനാവില്ല: മുഖ്യമന്ത്രി

വാക്സിൻ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് കൈമാറിയത് പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് 150 രൂപയ്ക്ക് നൽകിയ വാക്സിൻ…

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട്…

കേന്ദ്ര സർക്കാരിന്റെ ഭ്രാന്തന്‍ വാക്‌സീന്‍ നയം തിരുത്തണം രമേശ് ചെന്നിത്തല

കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഡി സർക്കാരിന്റെ ഭ്രാന്തന്‍ വാക്‌സീന്‍ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും…

വാളയാർ കേസ് സിബിഐ സംഘം വാളയാറിലെത്തി തെളിവെടുപ്പ് ആരംഭിച്ചു

വാളയാർ പെൺകുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി. ഡിവൈഎസ്പി ടിപി അനന്തകൃഷ്ണൻ, എസ്പി നന്ദകുമാർ, സിഐ വിമൽനാഥ് എന്നിവരടങ്ങുന്ന സംഘമാണ്…

വാക്‌സിൻ ക്ഷാമത്തിന് താത്കാലിക ആശ്വസം ആറര ലക്ഷം ഡോസ് വാക്‌സിനെത്തി

സംസ്ഥാനത്തെ വാക്‌സിനേഷൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. ആറര ലക്ഷം ഡോസ് വാക്‌സിനാണ് എന്ന എത്തിയത് . വാക്‌സിൻ ക്ഷാമം കൂടുതൽ അനുഭവപ്പെടുന്ന തെക്കൻ കേരളത്തിൽ മൂന്ന് ലക്ഷം ഡോസ്…

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലീം ലീഗ് എംഎൽഎ കെ.എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലീം ലീഗ് എംഎൽഎ കെ.എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നു. കണ്ണൂരിലെ വീട്ടിൽ നിന്നും കണ്ടെത്തിയ അരക്കോടി രൂപയുടെ രേഖകൾ ഷാജി വിജിലൻസിന്…

രാജ്യത്ത് രണ്ടാം ദിവസവും കൊറോണ രോഗികൾ മൂന്ന് ലക്ഷത്തിലധികം : ആശങ്കയോടെ സംസ്ഥാനങ്ങൾ

1,93,279 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 1,36,48,159 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 24,28,616…

സംസ്ഥാനം നേരിട്ട് വാക്‌സിൻ വാങ്ങാൻ നടപടി തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് വാക്‌സിൻ വാങ്ങാൻ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ കമ്പനിയുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.18 മുതൽ 45 വരെയുള്ളവർക്ക് കൊവിഡ്…

വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് നിരോധനാജ്ഞയും ലോക്ഡൗണും പ്രഖ്യാപിക്കണമെന്ന ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോവിഡ് പടരുന്ന സഹചര്യത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് നിരോധനാജ്ഞയും ലോക്ഡൗണും പ്രഖ്യാപിക്കണമെന്ന ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും