Browsing Category
India
സംസ്ഥാനത്ത് കോവിഡ് നിയന്ത്രങ്ങൾ കൂടുതൽ കടുപ്പിക്കുന്നു
സംസ്ഥാനത്തു കൊവിഡ് നിയന്ത്രങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനമായി . ലോക്ഡൗണിന് സമാനമായുള്ള നിയന്ത്രണങ്ങളാണ് ഞായറാഴ്ച വരെ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം വാഹനങ്ങൾ…
വേദനിക്കുന്നവന്റെ കണ്ണീരൊപ്പുകയും , ഭാരം താങ്ങുന്നവന് ആശ്വാസം നൽകുകയും ചെയ്ത ആളായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം…
മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചി ച്ച് . നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ
ചിരിയുടെ ‘”സ്വർണനാവുള്ള തമ്പുരാന് വിട” ഫിലിപ്പോസ് മാര് ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്മ്മയായി
മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര് ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്മ്മയായി. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില് പുലര്ച്ചെ 1.15നായിരുന്നു…
യോഗിയുടെയും മോദിയുടെ നാട്ടിൽ ബി ജെ പി ക്ക് കാലിടറി യു പി യിൽ സമാജ് വാദി പാർട്ടിയുടെ തിരിച്ചു വരവ്
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. കാശി, മഥുര, അയോധ്യ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ…
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി വി കല്യാണം നിര്യാതനായി
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറി വി കല്യാണം നിര്യാതനായി. 99 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈയിൽ വച്ചാണ് മരണപ്പെട്ടത്
പശ്ചിമബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി.
പശ്ചിമബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകർന്നതായി സുപ്രിംകോടതി പ്രഖ്യാപിക്കണമെന്ന്…
സംസ്ഥാനങ്ങൾക്ക് ആവശ്യമായ കോവിഡ് വാക്സിൻ നൽകേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തം
സംസ്ഥാനത്ത് രോഗ വ്യാപനം വീണ്ടും കൂടിയേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം തരംഗത്തിൽ ഗ്രാമങ്ങളിൽ രോഗം കൂടുന്നുണ്ട്. ഇതാണ് മരണ സംഖ്യ വര്ധിക്കാന് കാരണമായത്. നിയന്ത്രണങ്ങൾ…
മന്ത്രി എം.എം. മണിനോട് തോറ്റു ഇ.എം. ആഗസ്തി തല മൊട്ടയടിച്ചു.
ഉടുമ്പന്ചോലയില് മന്ത്രി എം.എം. മണിയോട് ദയനീയമായി പരാജയപ്പെട്ട് യു.ഡി.എഫ്. സ്ഥാനാര്ഥി ഇ.എം. ആഗസ്തി തല മൊട്ടയടിച്ചു.നിയമസഭാ തിരഞ്ഞെടുപ്പില് 20,000 വോട്ടിന് തോറ്റാല് താന്…
ലോക്ക്ഡൗണിൽ വിദ്യാര്ത്ഥികള് ഉപയോഗിക്കാത്ത സൗകര്യങ്ങള്ക്ക് ഫീസ് വാങ്ങാന് പാടില്ല, വാര്ഷിക ഫീസില് പതിനഞ്ച് ശതമാനം…
സ്വകാര്യ വിദ്യഭ്യസ സ്ഥാപനങ്ങളിൽ ഫീസ് ഈടാക്കലില് സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി. ലോക്ക്ഡൗണ് കാലയളവില് വിദ്യാര്ത്ഥികള് ഉപയോഗിക്കാത്ത സൗകര്യങ്ങള്ക്ക് ഫീസ് വാങ്ങാന്…
പാലായിലെ പരാജയം എൽഡിഎഫ് നിലപാടിനേറ്റ തിരിച്ചടിയെന്ന് എൻസിപി
പാലായിലെ പരാജയം എൽഡിഎഫ് നേതൃത്വത്തിന്റെ നിലപാടിനേറ്റ തിരിച്ചടിയെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ. എൻസിപിക്ക് മാത്രമല്ല, എൽഡിഎഫിന് കൂടിയാണ് ഒരു സീറ്റ് നഷ്ടമായതെന്നും ടി…