Browsing Category
India
കേരളാ തീരത്ത് ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം.,സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും
കേരള തീരപ്രദേശത്തെ കടലില് ജൂണ് 9 അര്ദ്ധരാത്രി മുതല് ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏര്പ്പെടുത്താന് തിരുമാനിച്ചു. ഗവണ്മെന്റ് ചീഫ് വിപ്പായി ഡോ. എന്. ജയരാജിനെ…
കൊടകര കുഴൽപ്പണ കേസ്സ് ,വെട്ടിൽ വീണ് ബി ജെ പി സംസ്ഥാ നേതൃത്വം
തെരെഞ്ഞടുപ്പുമായി ബന്ധപെട്ടു ബി.ജെ.പി. സംസ്ഥാനത്തേക്ക് ഒഴുക്കിയ കുഴൽ പണത്തിന്റെ കണക്കുകൾ ഓരോദിവസ്സമാവും വെളിയിൽ വന്നു തുടങ്ങിയതോടെ പാര്ട്ടിക്കുള്ളിലെ പുകച്ചില് പൊട്ടിത്തെറിയായി…
കേന്ദ്രത്തിന്റെ വാക്സിൻ നയം ഇരട്ടത്താപ്പ് , വാക്സിൻ നയം പുനഃ പരിശോധിക്കണം സുപ്രിം കോടതി
വാക്സീന് നയത്തില് കേന്ദ്രസര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് സുപ്രീംകോടതി. 18നും 44നും ഇടയിലുള്ളവര് വാക്സീന് പണം നല്കണമെന്ന നയം ഏകപക്ഷീയവും വിവേചനപരവുമാണ്. വാക്സീന് നയം…
കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം മറികടന്നതായി കേന്ദ്രം
350 ജില്ലകളില് നിലവില് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില് താഴെയാണ്. 145 ജില്ലകളില് അഞ്ചിനും പത്ത് ശതമാനത്തിനും ഇടയിലാണ് നിരക്ക്. ബാക്കിയുള്ള 239 ജില്ലകളിലാണ്…
അഞ്ച് വർഷത്തിന് ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൃഷിക്കായി വെള്ളമെടുത്ത് തമിഴ്നാട്.
ജലനിരപ്പ് കുറവായിരുന്നതിനാൽ കഴിഞ്ഞ വഷം ഓഗസ്റ്റ് 13 മുതലാണ് വെള്ളം കൊണ്ടു പോകാനായത്. അഞ്ചു വർഷത്തിനു ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ജൂൺ ഒന്നാം തീയതി തന്നെ തമിഴ്നാട്…
കൊവിഡ് വാക്സിന് സൗജന്യമായി നല്കണമെന്ന പ്രമേയം പ്രതിപക്ഷ ഭേദഗതികളോടെ നിയമസഭ പാസാക്കി.
പൊതുമേഖല ഫാര്മസ്യൂട്ടിക്കല് കമ്പനികളില് നിര്ബന്ധിത ലൈസന്സ് വ്യവസ്ഥ ഉപയോഗപ്പെടുത്തി വാക്സിന് നിര്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടിയന്തര ആവശ്യത്തിന്…
രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,788 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 2.83 കോടിയായി.
യു പിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 7 മരണം; 2 വീടുകൾ തകർന്നു
ചൊവ്വാഴ്ച രാത്രി 11.30 ഓടെ വസിർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തഥേർകപൂർവ പ്രദേശത്താണ് അപകടം ഉണ്ടായതെന്ന് ഗോണ്ട പൊലീസ് മേധാവി സന്തോഷ് കുമാർ മിശ്ര പറഞ്ഞു.
കൊടകര കുഴല്പ്പണ കേസില് ബിജെപി ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും.മൊഴികളിൽ വൈരുദ്ധ്യം
കൊടകര കുഴല്പ്പണ കേസില് ബിജെപി ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും. തൃശ്ശൂര് ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെ നാളെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുക. തൃശ്ശൂര് പോലീസ് ക്ലബ്ബിലാകും…
മഴ കുറഞ്ഞേക്കും, സംസ്ഥാനത്ത് കാലവർഷം നാളെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് കാലവർഷം നാളെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ കാലവര്ഷം ശരാശരിയില് കുറവായിരിക്കുമെന്നാണ് വിലയിരുത്തല്. ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ടുണ്ട്. നാളെ…