Browsing Category

India

യാസ് ചുഴലിക്കാറ്റ് അടുത്ത പന്ത്രണ്ട് മണിക്കൂറിൽ കരതൊടുമെന്നു കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

യാസ് ചുഴലിക്കാറ്റ് അടുത്ത പന്ത്രണ്ട് മണിക്കൂറിൽ തീവ്രചുഴലിക്കാറ്റായി കരതൊടുമെന്നു കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം . കരയിൽ എത്തുന്ന യാസ് പിന്നീട് അതിതീവ്രചുഴലിക്കാറ്റായി…

മരുന്ന് വിതരണത്തിലും രാഷ്ട്രീയക്കളി , ആയുഷ് 64 മരുന്നിന്റെ വിതരണം സേവാഭാരതിയ്ക്ക് നൽകിയ തീരുമാനം റദ്ദാക്കണം;…

കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്നായ ആയുഷ് – 64 ന്റെ വിതരണ ചുമതല ആർ എസ് എസ് സംഘപരിവാർ സംഘടനയായ സേവാ ഭാരതിയ്ക്ക് നൽകിയതിനെതിരെ സിപിഎം. തീരുമാനം…

മലഞ്ചരക്ക് കടകള്‍ വയനാട് ഇടുക്കി ജില്ലകളിൽ ആഴ്ചയില്‍ രണ്ട് ദിവസ്സം തുറക്കാം ,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാസ്ക്…

പത്തു ദിവസങ്ങള്‍ക്കു മുന്‍പ് കോവിഡ് രോഗികളില്‍ ഏകദേശം 91 ശതമാനം ആളുകളെ വീടുകളിലും 9 ശതമാനം ആളുകളെ ആശുപത്രിയിലുമാണ് ചികിത്സിച്ചിരുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നവരുടെ…

17,821 പേര്‍ക്ക് കോവിഡ് മരണം 196 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41

കേരളത്തില്‍ തിങ്കളാഴ്ച 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272,…

ബ്ലാക്ക് ഫം​ഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോ​ഗമല്ലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം,സംസ്ഥാനത്ത് ബ്ലാക്ക്…

ബ്ലാക്ക് ഫം​ഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോ​ഗമല്ലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ എണ്ണായിരത്തിൽ അധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു. ബ്ലാക്ക്…

പാലാരിവട്ടം പാലം ,അഴിമതി ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെടെയുള്ളവർക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലന്‍സ്

വിവാദമായ പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന് അനുമതി തേടി. അനുമതി ലഭിച്ചാലുടന്‍ വിജിലൻസ് കുറ്റപത്രം നൽകും.…

രാജ്യത്തെ മുഴുവൻ പൗരൻമാർക്കും എന്ത്കൊണ്ട് സൗജന്യ വാക്സീൻ നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി

കേന്ദ്ര സർക്കാരിനെ വിമർശിച്ചു കേരളം ഹൈ കോടതി രാജ്യത്തെ മുഴുവൻ പൗരൻമാർക്കും എന്ത്കൊണ്ട് സൗജന്യ വാക്സീൻ നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി. ആർബിഐ നൽകിയ അമ്പത്തിനാലായിരം…

യു.ഡി.എഫ് ന്റെ നിയമസഭാ സ്പീക്കർ സ്ഥാനാർഥി പി.സി വിഷ്ണുനാദ്

യു.ഡി.എഫ് ന്റെ നിയമസഭാ സ്പീക്കർ സ്ഥാനാർഥിയായി പി.സി വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എം.ബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. ഇന്ന് ഉച്ചവരെ…

ബേപ്പൂർ മൽസ്യബന്ധന തുറമുഖത്തുനിന്നും 16 തൊഴിലാളുകളുമായി മെയ് 5ന് പോയ ബോട്ട്കാണാനില്ല

ബേപ്പൂർ മൽസ്യ ബന്ധന തുറമുഖത്തുനിന്നും 16 തൊഴിലാളുകളുമായി മെയ് 5ന് പോയ മത്സ്യബന്ധന ബോട്ട്കാണാനില്ലെന്ന് പരാതി ഇതു സംബന്ധിച്ച പരാതി ബോട്ട് ഉടമകൾ കോസ്റ്റൽ പൊലീസിന് നൽകി

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാള്‍.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തുവീണ പിണറായിയിലെ പാറപ്പുറത്ത് 1945 മേയ് 24ന് ജനനം. മുണ്ടയില്‍ കോരന്‍റെയും കല്യാണിയുടേയും രണ്ടു മക്കള്‍ ഒഴികെ 11 കുട്ടികളും…