Browsing Category
India
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളജ് ആശുുപത്രിയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു
കുഴൽപ്പണ കവർച്ചാക്കേസിൽ സിപിഎം പ്രവർത്തകണ് റജിലിനെ ചോദ്യംചെയ്തു
ബിജെപി നേതാക്കൾ അന്വേഷണം നേരിടുന്ന നെ പൊലീസ് ചോദ്യംചെയ്ത അയച്ചു വിവാദമായ കൊടകര കുഴൽപ്പണ കേസിൽ സിപിഎം പ്രവർത്തകൻ റജിലിനെ യാണ് ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം വിട്ടയച്ചത് ബിജെപി…
കൊടകര കുഴല്‍പ്പണക്കേസില്‍ സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍
കൊടകര കുഴല്‍പ്പണക്കേസില്‍ സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടു.. കെ. സുരേന്ദ്രനെ പോലെ സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ്…
“ഇത് വരെ പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം “സമഗ്ര ന്വേഷണം വേണം കോടിയേരി
കൊടകര കുഴല്‍പ്പണക്കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ. കേസുമായി ബന്ധപ്പെട്ട് ഇത് വരെ പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ നടി ലീന മരിയ പോളിന് നോട്ടിസ്.
കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ നടി ലീന മരിയ പോളിന് നോട്ടിസ്. മൊഴി എടുക്കലിന് ഹാജരാകാനാണ് പൊലീസ് നോട്ടിസ് നൽകിയിരിക്കുന്നത്.കേസിലെ പരാതിക്കാരി എന്നനിലയിലാണ് നടിയുടെ മൊഴി…
ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍.
അന്‍പത് ശതമാനം യാത്രക്കാരുമായി ഡല്‍ഹി മെട്രോയും സര്‍വീസ് നടത്തും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഹോം ഡെലിവറിയും അനുവദിച്ചു. സ്വകാര്യ ഓഫിസുകള്‍ക്ക് 50 ശതമാനം ജീവനക്കാരോടെ…
ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രസർക്കാർ.
ചട്ടം പാലിക്കാത്ത പക്ഷം 2000ലെ ഐടി നിയമപ്രകാരം ഇടനിലക്കാരന് ലഭിക്കുന്ന പരിരക്ഷ ട്വിറ്ററിന് ലഭിക്കില്ല. ഉള്ളടക്കങ്ങളുടെ പൂർണ ഉത്തരവാദിത്വം ടിറ്ററിനായിരിക്കുമെന്നും നോട്ടീസിൽ…
കുഴല്‍പ്പണകേസില്‍ സിപിഐഎം പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നു
കുഴൽപ്പണം കവർച്ചകേസിലെ പ്രതികൾക്ക് സഹായം ചെയ്തത് റെജിനാണെന്ന് പോലീസ് സംശയിക്കുന്നു. കവർച്ചയ്ക്ക് ശേഷം പ്രതികൾ സഹായം തേടിയെത്തിയത് റെജിലിൻറെ അടുത്താണെന്ന് അന്വേഷണസംഘം…
മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും സിസിടിവിയും ഒരു സർക്കാർ ഉദ്യോഗസ്ഥൻനും മത്സ്യബന്ധന ബോട്ടുകളെ നിരീക്ഷിക്കാൻ ലക്ഷദ്വീപ്
ബോട്ടുകൾ തീരത്തെത്തുന്നതിന് മുൻപ് തന്നെ ഉദ്യോഗസ്ഥർ അഡ്മിനിസ്‌ട്രേഷനിൽ റിപ്പോർട്ട് ചെയ്യുന്നതിലുള്ള സൗകര്യമുണ്ടാക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. പുതിയ ഉത്തരവ് നടപ്പിലാക്കാൻ…
ഉപരാഷ്ട്രപതിയുടെ ബ്ലൂ ടിക് വെരിഫിക്കേഷൻ ട്വിറ്റർ പുനഃസ്ഥാപിച്ചു
സജീവമായ അക്കൗണ്ടുകൾക്ക് മാത്രമാണ് ഇത്തരത്തിൽ ബ്ലൂ ടിക്ക് നൽകുകയുള്ളൂ എന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം.