Browsing Category

India

“ലക്ഷദ്വീപ് കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് തീറെഴുതി” 806 കോടി രൂപയുടെ കടൽതീര വിനോദസഞ്ചാര പദ്ധതിക്ക് ഭൂമി…

ദ്വീപ് കോര്പറേറ്റുകള്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ അവശേഷിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് 75 വർഷത്തേക്ക് സ്ഥലം…

അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ഇന്ന് ഓലമടൽ സമരം

അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ലക്ഷദ്വീപ് ജനത രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നു.. തെങ്ങിൽ നിന്നും പൊതു സ്ഥലത്തേക്ക് വീഴുന്ന മടലിന് പിഴ ചുമത്തുന്നതിനെതിരായാണ്…

“കെ​പി​സി​സി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ മ​റു​പ​ടി പ​റ​യാ​ൻ പ്ര​സി​ഡ​ന്റ് മ​ര്യാ​ദ കാട്ടിയില്ല ” ധര്‍മജനെ…

കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​യെ​ന്ന​നി​ല​യി​ൽ കെ​പി​സി​സി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ഒ​രു മ​റു​പ​ടി പ​റ​യാ​ൻ ​പോ​ലു​മു​ള്ള മ​ര്യാ​ദ മു​ൻ കെപി​സി​സി പ്ര​സി​ഡ​ന്റ് കാട്ടിയില്ലെന്ന…

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ്…

ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്നു പോലീസ്

ജമ്മു കശ്മീരില്‍ വ്യോമസേനാ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ഡിജിപി ദില്‍ബാഗ് സിങ്. വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ഇരട്ട…

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴു മുതല്‍

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴു മുതല്‍ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. യുഎഇ ഗവണ്‍മെന്റ് വകുപ്പുകളില്‍…

ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണം; പ്രധാനമന്ത്രി മന്‍ കി ബാത്തില്‍

വാക്‌സിനുകളുമായി ബന്ധപ്പെട്ട കിംവദന്തികളൊന്നും ദയവായി വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി. ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണം

ജമ്മു വിമാനത്താവളത്തിലെ സ്‌ഫോടനം; സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി

വ്യോമസേന ഉപമേധാവി എച്ച് എസ് അറോറയുമായി പ്രതിരോധമന്ത്രി സംസാരിച്ചു. അതേസമയം സ്‌ഫോടനമുണ്ടായത് അതീവ സുരക്ഷാമേഖലയിലാണെന്ന് വ്യോമസേനാ വൃത്തങ്ങള്‍ വിലയിരുത്തി. ഭീകരാക്രമണ സാധ്യത…

ലക്ഷദ്വീപിൽ കടൽതീരത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ ഭരണകൂടം ഉത്തരവിട്ടു

ലക്ഷദ്വീപിൽ കടൽതീരത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നീക്കം.20 മീറ്റർ പരിധിയിലുള്ള കെട്ടിടങ്ങൾ നിയമവിരുദ്ധമാനെന്ന് കാണിച്ച് ഉടമകൾക്ക് നോട്ടീസ് നൽകി. കവരത്തിയിൽ നിരവധി പേർക്ക്…

ജമ്മു വിമാനത്താവളത്തിൽ ഇരട്ടസ്‌ഫോടനം രണ്ടുപേക്ക് പരിക്ക്

ജമ്മു വിമാനത്താവളത്തിൽ ഇരട്ടസ്‌ഫോടനം. ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഏരിയയിലാണ് സ്‌ഫോടനം നടന്നത്.സ്‌ഫോടനത്തിൽ രണ്ടു സൈനികർക്ക്…