Browsing Category

India

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കലെ ഒഴുവാക്കി കുറ്റപത്രം 24ന് സമർപ്പിക്കും

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ പ്ര​തി​ക​ള​ല്ലെ​ന്ന് പൊ​ലീ​സ്. കേ​സി​ല്‍ ആ​കെ 22 പ്ര​തി​ക​ളാ​ണു​ള്ള​ത്. കേ​സി​ല്‍ കു​റ്റ​പ​ത്രം ജൂ​ലൈ 24-ന്…

“മുഖ്യമന്ത്രിയുടെ വിരട്ടൽ വേണ്ട കടകൾ നാളെ തുറക്കും”ടി. നസിറുദ്ദീന്‍.

സംസ്ഥാനത്തെ കടകലും വ്യാപാരസ്ഥാപനങ്ങളും നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍. മുഖ്യമന്ത്രിയുടെ വിരട്ടല്‍ തങ്ങളോടു വേണ്ട.

യുവതിയെയും നാലര വയസുകാരിമകളെയും പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു

പെരിന്തല്‍മണ്ണയില്‍ നാലര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. ദിവസങ്ങൾക്ക് മുമ്പ് നൽകിയ പരാതി പൊലീസ് ഒതുക്കി തീര്‍ക്കാൻ ശ്രമിച്ചന്ന…

“സിക്കവൈറസ്” കൊറോണയെക്കാൾ മാരകം ആരോഗ്യവിദഗ്ധൻ

കേരളത്തിൽ വ്യാപമായി കൊണ്ടിരിക്കുന്ന സിക്ക വൈറസ് ബാധ കൊറോണയേക്കാൾ അപകടകാരിയെന്ന് ആരോഗ്യവിദഗ്ധൻ. വൈറസ് വ്യാപനത്തിൽ അതീവ ശ്രദ്ധവേണമെന്ന് മൗലാനാ ആസാദ് മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. നരേഷ്…

ടി പി ആർ നിരക്കിൽ കുറവില്ല ,ഇന്ന് 13,773 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം…

രാജ്യദ്രോഹ നിയമം ഒരു കൊളോണിയല്‍ നിയമമാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിനുശേഷവും നമുക്ക് ഇപ്പോഴും നമ്മുടെ രാജ്യത്ത്…

ബ്രിട്ടീഷുകാരുണ്ടാക്കിയ രാജ്യദ്രോഹനിയമം ഇനിയും തുടരണോ എന്ന് സുപ്രീംകോടതി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കുടുക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്ന‌ുവെന്ന് ചീഫ് ജസ്റ്റിസ്.

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കും ‘തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമകൾ അവിടെ…

വ്യാപാരികളോടും, സിനിമക്കാരോടും സർക്കാറിന് പ്രത്യേകിച്ച് വിരോധമില്ലെന്ന് സാംസ്കാരികവകുപ്പു മന്ത്രി സജി ചെറിയാൻ. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചകളിലൂടെ…

ഇന്ധന വിലവർദ്ധന ഇലട്രിക്ക് കാറുകൾക്ക് പ്രിയമേറുന്നു സെക്കൻഡ് ഹാൻഡ് പെട്രോൾ , ഡീസൽ വാഹന വിപണി തകർച്ചയിലേക്ക്

ഇന്ധന വില ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ സെക്കന്റ് ഹാൻഡ് വാഹന വിപണി വൻ തകർച്ചയിലേക്ക് . അത്സമയം മെട്രിക് വാഹനങ്ങൾ കമ്പം കൂടുകയാണ് . ഈവർഷം നിരവധിപേരാണ് ഇലട്രിക് വാഹനങ്ങൾ…

സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു വീണാ ജോര്‍ജ്

സിക്ക വയറസിനെതിരെ അതീവ ജാഗ്രത പുലർത്തുന്നതിനിടയിലും . സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

പകൽ കൊള്ള ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്.

രാജ്യത്ത് കേന്ദ്ര സർക്കാരിന്റെ പകൽ കൊള്ള ഇന്നും ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്.