Browsing Category
India
പകൽ കൊള്ള രാജ്യത്ത് പെട്രോളിന് വീണ്ടും വില വർധിപ്പി ച്ചു കേന്ദ്ര സർക്കാർ
രാജ്യത്ത് പെട്രോളിന് വീണ്ടും വില വർധിപ്പി ച്ചു കേന്ദ്ര സർക്കാർ . പെട്രോളിന് ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്.
പ്രവാസി മലയാളി ഫെഡറേഷൻ ആരോഗ്യ സെമിനാര് ജൂലൈ 18 ഞായറാഴ്ച.
ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ജൂലൈ 18 ഞായറാഴ്ച ന്യൂയോർക് ടൈം രാവിലെ 10 നു (ഇന്ത്യൻ ടൈം ഞായറാഴ്ച വൈകീട്ട് 7:30)ആരോഗ്യസെമിനാർ സംഘടിപ്പിക്കുന്നു
ബിജെപിയെ ഭയക്കുന്ന കോൺഗ്രസുകാർ പാർട്ടിക്ക് പുറത്തുപോകണമെന്ന് രാഹുൽഗാന്ധി
ബിജെപിയെ ഭയക്കുന്ന കോൺഗ്രസുകാർ പാർട്ടിക്ക് പുറത്തുപോകണമെന്ന് രാഹുൽഗാന്ധി. ആർ.എസ്.എസ് ആശയങ്ങളെ വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. കോൺഗ്രസിന്റെ…
സംസ്ഥാനത്ത് സർക്കാർ സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി
സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷൻ ഓഫിസർമാരെ നിശ്ചയിച്ചതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്…
കെ.ബി. ഗണേഷ് കുമാറിന്റെ ഓഫീസില്‍ അക്രമം. പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു.
പത്തനാപുരം എം.എല്‍.എ. കെ.ബി. ഗണേഷ് കുമാറിന്റെ ഓഫീസില്‍ അക്രമം. പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. അക്രമിയെ ഓഫീസ് ജീവനക്കാര്‍ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. വെട്ടേറ്റ കേരളാ…
കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് വിഡി സതീശന്‍
കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു .കള്ളപ്പണക്കേസില്‍ സുരേന്ദ്രന് പങ്കുണ്ടെന്ന് പോലീസിന് അറിയാം.…
കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കലെ ഒഴുവാക്കി കുറ്റപത്രം 24ന് സമർപ്പിക്കും
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളല്ലെന്ന് പൊലീസ്. കേസില്‍ ആകെ 22 പ്രതികളാണുള്ളത്. കേസില്‍ കുറ്റപത്രം ജൂലൈ 24-ന്…
“മുഖ്യമന്ത്രിയുടെ വിരട്ടൽ വേണ്ട കടകൾ നാളെ തുറക്കും”ടി. നസിറുദ്ദീന്‍.
സംസ്ഥാനത്തെ കടകലും വ്യാപാരസ്ഥാപനങ്ങളും നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍. മുഖ്യമന്ത്രിയുടെ വിരട്ടല്‍ തങ്ങളോടു വേണ്ട.
യുവതിയെയും നാലര വയസുകാരിമകളെയും പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു
പെരിന്തല്‍മണ്ണയില്‍ നാലര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. ദിവസങ്ങൾക്ക് മുമ്പ് നൽകിയ പരാതി പൊലീസ് ഒതുക്കി തീര്‍ക്കാൻ ശ്രമിച്ചന്ന…
“സിക്കവൈറസ്” കൊറോണയെക്കാൾ മാരകം ആരോഗ്യവിദഗ്ധൻ
കേരളത്തിൽ വ്യാപമായി കൊണ്ടിരിക്കുന്ന സിക്ക വൈറസ് ബാധ കൊറോണയേക്കാൾ അപകടകാരിയെന്ന് ആരോഗ്യവിദഗ്ധൻ. വൈറസ് വ്യാപനത്തിൽ അതീവ ശ്രദ്ധവേണമെന്ന് മൗലാനാ ആസാദ് മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. നരേഷ്…