Browsing Category
India
സർക്കാരിനെതിരെ വിമർശനം മരം മുറിച്ചവർക്കെതിരെ ഐപിസി പ്രകാരമുള്ള വകുപ്പുകൾ ചുമത്താത്തത് എന്തുകൊണ്ടാണ് ഹൈക്കോടതി
പട്ടയഭൂമിയിലെ മരം മുറി കേസുകളിൽ സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. മരം മുറിയിൽ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു
സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ, കടകൾക്ക് ആറ് ദിവസം തുറക്കാം
സംസ്ഥാനത്തെ ലോക്ക്ഡൗൺ ചട്ടങ്ങൾ അടിമുടി മാറുന്നു. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള ലോക്ക്ഡൗൺ രീതി മാറ്റി ആയിരത്തിൽ എത്ര പേർക്കാണ് രോഗം എന്നത് കണക്കിലെടുത്തിട്ടാകും ഇനി…
തലക്ക് പിന്നിലെ ബാന്‍ഡേജ്ജ് കിം ജോങ് ഉന്നിന്‍റെ ആരോഗ്യനിലയെക്കുറിച്ച് വീണ്ടും അഭ്യൂഹങ്ങള്‍
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ആരോഗ്യനിലയെക്കുറിച്ച് വീണ്ടും അഭ്യൂഹങ്ങള്‍ പരക്കുന്നു. ഇത്തവണ കിമ്മിന്‍റെ തലക്ക് പിന്നിലെ വലിയൊരു ബാന്‍ഡേജാണ്…
ന്യൂനപക്ഷ സ്കോളർഷിപ്പ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകും
ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലോളി കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകളാണ് മാറി വരുന്ന സർക്കാറുകൾ…
493 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്നവസാനിക്കും.
സംസ്ഥാനത്ത് പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ പ്രക്ഷോപം നിലനിൽക്കെ ,ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലാര്‍ക്ക്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ പി.എസ്.സിയുടെ 493 റാങ്ക്…
ബി.സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം.,ഫയര്‍ഫോഴ്സ് മേധാവി യായിത്തുടരും
ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം. ഡിജിപിയായാലും ഫയര്‍ഫോഴ്സ് മേധാവിയായി തുടരും. സന്ധ്യക്ക് ഡിജിപി റാങ്ക്…
വാരാന്ത്യ ലോക്ക് ഡൗൺ ഞായറാഴ്ചമാത്രം മറ്റു ദിവസ്സങ്ങളി മുഴുവൻ വ്യാപാരസ്ഥാപനങ്ങളും തുറക്കാം
സംസ്ഥാനത്തെ പുതിയ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചു .ഏതു സംബന്ധിച്ച പ്രഘ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിയമസഭയിൽനടത്തും
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ് ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241,…
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.വിജയശതമാനം 99.04
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.04 ആണ് വിജയശതമാനം. 2076997 പേരാണ് പത്താം തരം പാസായത്. പരീക്ഷാ ഫലം സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ…
കാട്ടുപ്പന്നികളെ വേട്ടയാടാൻ കർഷകരെ അനുവദിക്കുന്ന ഹൈക്കോടതി ഉത്തരവിനോട് മുഖം തിരിച്ചു വനം വകുപ്പ്
കാട്ടു പന്നിയെ വേട്ടയാടി കൊല്ലാൻ
കർഷകർക്ക് അനുമതി നൽകികൊണ്ടുള്ള ഹൈകോടതിയവിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സര്ക്കാര് കേന്ദ്ര സർക്കാരുമായി കൂടി ആലോചിച്ചു . നിയമം പ്രാബല്യമാക്കൻ നടപടി…