Browsing Category
India
കോട്ടയം രാജ്യസഭാ സീറ്റടക്കം ആറു രാജ്യസഭാ സീറ്റുകളിലേക്ക് തെരെഞ്ഞെടുപ്പ് ഒക്ടോബര് നാലിന്
കോട്ടയം രാജ്യസഭാ സീറ്റടക്കം ആറു രാജ്യസഭാ സീറ്റുകളിലേക്ക് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അഞ്ചു സംസ്ഥാനങ്ങളിലായി ആറു രാജ്യസഭാ സീറ്റുകൾ നിലവിൽ…
നാർക്കോട്ടിക് ലൗജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ പിന്തുണച്ച് പി.സി ജോർജ്.
നാർക്കോട്ടിക് ലൗജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ പിന്തുണച്ച് ജനപക്ഷം നേതാവ് പി.സി ജോർജ്. അദ്ദേഹം സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. പരാമർശത്തെ പൂർണമായി…
സംസ്ഥാനത്തെ കോളേജുകൾ ഉടൻ തുറക്കും പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന്
കോവിഡ് മഹാമാരിയെത്തുടർന്നു അടച്ചു പൂട്ടിയ സംഥാനത്തെ കോളേജുകൾ 18 മാസത്തെ ഇടവേളക്ക് ശേഷം
വീണ്ടും തുറക്കുന്നു
പരിശോധനയ്ക്ക് അയച്ച് ഏഴ് സാമ്പിളുകൾ കൂടി നിപ നെഗറ്റീവ്
സംസ്ഥാനത്ത് പരിശോധനയ്ക്ക് അയച്ച് ഏഴ് സാമ്പിളുകൾ കൂടി നിപ നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. ഇത് വരെ 68 പേരുടെ സാമ്പിളുകൾ നെഗറ്റീവായി
15 പേരുടെ കൂടി നിപ പരിശോധനാ ഫലംകൂടി നെഗറ്റീവ്
കോഴിക്കോട് :നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ കൂടി നിപ പരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത…
ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ഇന്ന് തുടക്കം
ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ഇന്ന് തുടക്കം. കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്താനിലെ സാഹചര്യങ്ങളും കൊറോണ മഹാമാരിയും ഉച്ചകോടിയിലെ മുഖ്യ…
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട് സർക്കാർ പ്രമേയം പാസാക്കി
എന്നാല്‍ പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരെയുള്ളതല്ലെന്ന് തമിഴ്നാട് ബിജെപി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു
സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19
794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ 692 എണ്ണം നഗര പ്രദേശങ്ങളിലും 3416 എണ്ണം ഗ്രാമ…
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
നവംബര്‍ 14ലേക്ക് മാറ്റിവെച്ച എന്‍.ഡി.എയുടെ പ്രവേശന പരീക്ഷയില്‍ പങ്കെടുപ്പിക്കാനുള്ള സുപ്രീംകോടതി വിധി വന്നതിനുശേഷം ഒരു മാസം കഴിഞ്ഞാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന മറ്റൊരു തീരുമാനം…
കുട്ടികള്‍ രാഷ്ട്രീയക്കാരുടെ ചിത്രം ചുമക്കുന്നത് നാണക്കേട്; വിലക്കി മദ്രാസ് ഹൈക്കോടതി
വോട്ടവകാശം പോലുമില്ലാത്ത കുട്ടികൾ രാഷ്ട്രീയക്കാരുടെ ചിത്രങ്ങൾ പതിച്ച ബാഗും പുസ്തകങ്ങളുമായി സ്കൂളിൽ പോകുന്ന കാഴ്ച നാണക്കേടുളവാക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി