Browsing Category
India
മകനെ ജയിലിൽ സന്ദർശിച്ചു മടങ്ങിയതിന് തൊട്ടു പിന്നാലെ നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ എൻ സി ബി റെയ്‌ഡ്
നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്‌ഡ്. മുംബൈ ബാന്ദ്രയിലെ വീട്ടിൽ എൻ സി ബിയാണ് റെയ്‌ഡ് നടത്തുന്നത്. ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻ സി ബി റെയ്‌ഡ് നടത്തുകയാണ്
വാക്‌സിനേഷനിൽ ചരിത്രം കുറിച്ച് ഇന്ത്യ 275 ദിവസം കൊണ്ട് 100 കോടി പേർക്ക് വാക്‌സിൻ
വാക്‌സിനേഷനിൽ ചരിത്രം കുറിച്ച് ഇന്ത്യ. കൊറോണ പ്രതിരോധ വാക്‌സിനേഷൻ നൂറ് കോടി ഡോസ് പിന്നിട്ടു. 275 ദിവസം കൊണ്ടാണ് നേട്ടം സ്വന്തമാക്കിയത്. നേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി ആർഎംഎൽ…
മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച്…
മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് എടുത്തു. ഓൺലൈനിൽ വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്.…
വാക്‌സിനേഷനിൽ ഇന്ത്യ ചരിത്രനേട്ടത്തിലേക്ക്. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്‌സിൻ ഡോസ് ഇന്ന് 100 കോടി കടക്കും
വാക്‌സിനേഷനിൽ ഇന്ത്യ ചരിത്രനേട്ടത്തിലേക്ക്. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്‌സിൻ ഡോസ് ഇന്ന് 100 കോടി കടക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ വരെ 99.70 കോടി…
ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 52 ആയി 11 പേരെ കണമെന്നില്ല
ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 52 മരണപെട്ടതായി റിപ്പോർട്ട്. 11 പേരെ കാണാതായിട്ടുണ്ട്. സ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച പുതുക്കിയ…
ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വർധിപ്പിച്ചു
ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വർധിപ്പിച്ചത്
കോഴിക്കോട് ദളിത് പെൺകുട്ടിയെ നാല് പേർ ചേർന്ന് പീഡിപ്പിച്ചു
കോഴിക്കോട്തൊട്ടിൽപ്പാലത്തിന് സമീപം 17കാരിയെ നാല് പേർ ചേർന്ന് പീഡിപ്പിച്ചു . പ്രണയം നടിച്ച് ആൺസുഹൃത്തും കൂട്ടുകാരും ചേർന്നാണ് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ നാല് പേരെ…
കപ്പലിലെ ലഹരി മരുന്ന് കേസിൽ ആര്യന്‍ ഖാന്‍ ജാമ്യം നിക്ഷേധിച്ച് കോടതി
ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാന് ജാമ്യമില്ല മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതിയുടേതാണ് വിധി. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ…
ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. രണ്ട് സൈനികർക്ക് പരിക്ക് രണ്ടു ഭീകരരെ സൈന്യ…
ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. രണ്ട് സൈനികർക്ക് പരിക്കേറ്റു. രണ്ട് ഭീകരരെ വധിച്ചതായി സുരക്ഷാസേന നേരത്തെ അറിയിച്ചിരുന്നു
പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖം കേരളത്തിന്റെയാകെ ദുഃഖമാണെന്ന് മുഖ്യമന്ത്രി
പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്ക് ആദരാജ്ഞലിയർപ്പിച്ച് നിയമസഭ. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖം കേരളത്തിന്റെയാകെ ദുഃഖമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ആവശ്യമായ…