Browsing Category
India
ജാർഖണ്ഡിൽ കേബിൾ കാർ കൂട്ടിയിടിച്ച് അപകടം; മരണം മൂന്നായി
ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ റോപ്പ് വേ തകർന്ന സംഭവത്തിൽ മരണം രണ്ടായി. കേബിൾ കാറുകൾ കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ചാടി രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതിമാർക്കടക്കം 14 പേർക്ക് ഗുരുതരമായി…
കെ വി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ അച്ചടക്ക സമിതിയോഗം ഇന്ന് ചേരും
എ ഐ സി സി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽപങ്കെടുത്ത കെ വി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ അച്ചടക്ക സമിതിയോഗം ഇന്ന് ചേരും
മൂന്നാം തവണയും സീതാറാം യെച്ചൂരിസിപിഎമ്മിനെ നയിക്കും
മൂന്നാം തവണയും സീതാറാം യെച്ചൂരിസിപിഎമ്മിനെ നയിക്കും കണ്ണൂരില്‍ നടന്ന സിപിഐ എം ഇരുപത്തിമൂന്നാം പാർട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗമാണ് യെച്ചൂരിയെ ജനറല്‍…
സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എം.സി ജോസഫൈൻ (74) അന്തരിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ അന്തരിച്ചു. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ സി.പി.ഐ.എം പാർട്ടി…
കെ.വി.തോമസിനെതിരായ അച്ചടക്ക നടപടി പാര്‍ട്ടി തീരുമാനിക്കുമെന്ന് ഉമ്മൻചാണ്ടി , പിണറായി വിജയനെ പ്രകീർത്തിക്കുന്ന കെ.വി.…
സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെ.വി.തോമസിനെതിരായ അച്ചടക്ക നടപടി പാര്‍ട്ടി തീരുമാനിക്കുമെന്ന് ഉമ്മന്‍ചാണ്ടി. വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് നേതൃത്വമാണ്.
എറണാകുളം അങ്കമാലി അതിരൂപതയിൽഏകീകൃത കുര്‍ബാന
പ്രതിഷേധങ്ങൾ തുടരുന്നതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിൽഏകീകൃത കുര്‍ബാന . സെന്റ്മേരീസ് ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ആണ് പരിഷ്കരിച്ച കുർബാന അർപ്പിച്ചത്
ഇമ്രാൻ ഖാൻ ഔട്ട് | പാക് അസ്സംബ്ലിയിൽ അവിശ്വസപ്രമേയം പാസ്സായി
പാക്കിസ്ഥാൻ പ്രധാനമന്ത്രി പദത്തിൽനിന്ന് ഇമ്രാൻ ഖാൻ പുറത്ത്. പാക് ദേശീയ അസംബ്ലിയിൽനടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ്…
യേശുക്രിസ്തുവിന്റെ ജറൂസലം പ്രവേശനത്തിൻറെ ഓർമപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ ആചരിക്കുന്നു .
യേശുക്രിസ്തുവിന്റെ ജറൂസലം പ്രവേശനത്തിൻറെ ഓർമപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ ആചരിക്കുന്നു . രാവിലെ മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും…
ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെപ്രകീർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ . 23ാമത് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ഇ ന്ത്യയിലെ…
സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ,കോൺഗ്രസ് നേതാവ് കെ.വി തോമസും
കണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ടുകൽ നൽകി സ്വീകരിച്ചു. രണ്ട്…