Browsing Category
India
ഉത്തരേന്ത്യയിൽ കനത്ത മഴ. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 34 ആയി.
ഉത്തരേന്ത്യയിൽ കനത്ത മഴ. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 34 ആയി. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും നിരവധി…
ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബിജെപി പ്രാദേശിക നേതാവുൾപ്പടെ നാലുപേർ അറസ്റ്റിൽ
സിപിഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബിജെപി പ്രാദേശിക നേതാവുൾപ്പടെ നാലുപേർ അറസ്റ്റിൽ.
പശുവിനെ അറക്കുന്നവരെ കൊല്ലണം അഞ്ചുപേരെ കൊന്നു രാജസ്ഥാനിൽ വിവാദ പ്രസംഗവുമായി ബിജെപി ൻ എംഎൽഎ ഗ്യാൻ ദേവ് അഹൂജ
രാജസ്ഥാനിൽ വിവാദ പ്രസംഗവുമായി ബിജെപി നേതാവ്. പശുവിനെ അറക്കുന്നവരെ കൊല്ലണം എന്നാഹ്വാനം ചെയ്ത് മുൻ എംഎൽഎ ഗ്യാൻ ദേവ് അഹൂജ. ബിജെപി പ്രവർത്തകർക്ക് മുന്നിൽ നടത്തിയ പ്രസംഗത്തിന്റെ…
മോദി സർക്കാർ രാജ്യത്തിന് ആപത്ത് കേരളത്തെ തകർക്കാൻ ശ്രമിക്കുന്നു മുഖ്യമന്ത്രി
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സാമ്പത്തിക സമ്മർദ്ദത്തിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. സംസ്ഥാനത്തിന് വായ്പ എടുക്കാനുള്ള നീക്കം…
വിസി നിയമനത്തിൽ ഗവർണർക്ക് എതിരെ പ്രമേയം കൊണ്ടുവന്നേക്കും.
ഗവർണർക്കെതിരെ നേരിട്ടുള്ള ഏറ്റുമുട്ടലിനൊരുങ്ങി കേരള സർവകലാശാല. ഇന്ന് ചേരുന്ന സെനറ്റ് യോഗം ഗവർണർക്ക് എതിരെ പ്രമേയം കൊണ്ടുവന്നേക്കും. വിസി നിയമനത്തിൽ ഗവർണർ ഏകപക്ഷീയമായി സേർച്ച്…
ലൈംഗികബന്ധം നിഷേധിച്ചതിന്റെ വൈരാഗ്യത്തിൽ ഭാര്യയെ കൊലപ്പെടുത്തി വനത്തിൽതള്ളി ഭർത്താവ് അറസ്റ്റിൽ
ലൈംഗികബന്ധം നിഷേധിച്ചതിന്റെ വൈരാഗ്യത്തിൽ ഭാര്യയെ കൊലപ്പെടുത്തി വനത്തിൽ ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. ബംഗളൂരുവിലെ മഡിവാള മാരുതി ലേഔട്ടിൽ താമസിക്കുന്ന പൃഥ്വിരാജിനെയാണ് (28) പൊലീസ്…
തുടലിൽ ബന്ധിച്ച നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
ഇടുക്കി ചിന്നക്കനാലിൽ തുടലിൽ ബന്ധിച്ച നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. 301 കോളനി സ്വദേശി തൊട്ടിയിൽ തരുണിനെ (25) ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഷാജഹാന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും ബി ജെ പി ക്കാർ
പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിൽ ആദ്യ വാദത്തിൽ നിന്നും മലക്കം മറിഞ്ഞ് പൊലീസ്. വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പൊലീസ്,…
ഭാര്യ പിണങ്ങിപ്പോയി എന്ന പേരില്‍ വിവാഹമോചനം അനുവദിക്കാനാകില്ലെന്നും കോടതി
ഭാര്യ പിണങ്ങി പോയി എന്ന കാരണത്താൽ വിവാഹബന്ധം വേര്പെടുത്താനാകിലെന്നു സുപ്രിം കോടതി ,ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വിവാഹം വളരെ പ്രധാനപ്പെട്ടതാണെന്നും നിരീക്ഷണം…
മകനെ മർദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു.
ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കം കണ്ടു പിതാവു കുഴഞ്ഞുവീണു മരിച്ചു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണു (54) മരിച്ചത്.ഇന്നലെ രാത്രി…