Browsing Category
India
രാഹുൽഗാന്ധിക്ക് സമൻസ്:ഹൈന്ദവ സംഘടനാ നേതാവായ പങ്കജ് പഥക് നൽകിയ കേസിലാണ് നടപടി.
ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയാൽ ഓരോ സമുദായത്തിൻ്റെയും ജനസംഖ്യയ്ക്ക് ആനുപാതികമായി സമ്പത്ത്, ജോലി, ക്ഷേമ പദ്ധതികൾ എന്നിവ അനുവദിക്കുന്ന സാമൂഹിക സാമ്പത്തിക സർവ്വേ നടപ്പാക്കുമെന്ന…
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. ഉച്ചയ്ക്ക് 3 .30 ന് ഓൺലൈനായിട്ടായിരിക്കും യോഗം നടക്കുക. പുനരധിവാസവുമായി ബന്ധപ്പെട്ട…
സ്വകാര്യാ നേഴ്സിങ് കോളേജ്ജ് മെറിറ്റ് സീറ്റ് അഡ്മിഷൻ പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലേക്ക്
സ്വകാര്യ നേഴ്സിങ് കോളേജ്ജ് മാനേജ്മെന്റുകളുടെ മെറിറ്റ് അട്ടിമറിക്കെതിരെ നിയന്ത്രണം കടുപ്പിച്ച് സർക്കാർ . നേഴ്സിങ് അഡ്മിഷന് നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്ത് അഡ്മിഷന്…
പ്രതിപക്ഷ പ്രതിക്ഷേധം രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിന് കേസ്
ആഭ്യന്തരമന്ത്രി അമിത് ഷാ, ഭരണഘടന ശിൽപ്പി ബി ആർ അംബേദ്ക്കറെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഭവങ്ങളിൽ പ്രതിപക്ഷ നേതാവ് രാഹുൽ…
ആനയെഴുന്നള്ളിപ്പ്ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന്…
എൻ സി പി മന്ത്രിമാറ്റം കടുത്ത അതൃപ്തിഅറിയിക്കാൻ തോമസ് കെ തോമസ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി
മന്ത്രിമാറ്റത്തില്‍ തീരുമാനം നീളുന്നതില്‍ കടുത്ത അതൃപ്തിയില്‍ തോമസ് കെ തോമസ് എംഎല്‍എ. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി തോമസ് കെ തോമസ് കൂടിക്കാഴ്ച നടത്തി
ഓര്‍ത്തഡോക്സ് -യാക്കോബായ തർക്കം ,ആറുപള്ളികളിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം.
ഓര്‍ത്തഡോക്സ് -യാക്കോബായ സഭകള്‍ തമ്മില്‍ അവകാശതര്‍ക്കം നിലനില്‍ക്കുന്ന ആറുപള്ളികളിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ,സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടും
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ വോട്ടിംഗിലൂടെ സര്‍ക്കാര്‍ സഭയിൽ അവതരിപ്പിച്ചു
ജനങ്ങളെ നേരിടാൻ ഇനി “കാട്ടു പോലീസ് ” ബീറ്റ് ഫോറെസ്റ്റ് ഓഫീസർക്ക് തെളിവുകളും സാക്ഷികളും ഇല്ലാതെ ആരെയും…
വന്യജീവി ശല്യം മൂലം പൊരുതി മുട്ടിയ സംസ്ഥാനത്തെ ജനങ്ങളുടെ ഭരണഘടനാ അവക്ഷങ്ങൾ പോലും കാണിക്കുന്ന നിയമ ഭേദഗതിയുടെ കരട് ബില്ല് സംസ്ഥാന സർക്കാർ പൂര്ത്തിറക്കി . കേരളാ വന നിയമ ഭേദഗതി 2024…
യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍
റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്, അജോ എന്നിവരാണ് പിടിയിലായത്.…