Browsing Category

Health

സംസ്ഥാനത്ത് ഇന്ന് 14,233 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.

തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂർ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂർ 667, കോട്ടയം 662, ഇടുക്കി 584, കാസർഗോഡ് 499,…

അമേരിക്കയിൽ വാക്‌സീന്‍ സ്വീകരിക്കാത്ത 200 ആശുപത്രിജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

ഹോസ്പിറ്റല്‍ പോളിസി ലംഘിച്ചു കോവിഡ് വാക്‌സീന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഇരുനൂറോളം ജീവനക്കാരെ ആശുപത്രി അധികൃതര്‍ തല്‍ക്കാലം സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.ഹൂസ്റ്റണ്‍…

കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍.

ഡയറക്​ടര്‍ ജനറല്‍ ഓഫ്​ ഹെല്‍ത്ത്​ സര്‍വീസാണ്​ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്​.ബുധനാഴ്​ച രാത്രിയാണ്​ പുതിയ മാര്‍​ഗരേഖ കേന്ദ്രം പുറത്തിറക്കിയത്​.

കോവിഡ് പ്രതിരോധത്തിന് ഹോമിയാ മരുന്നുകൾ നൽകാം; ഹൈക്കോടതി

ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ തനിക്കെതിരെ കേസ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായി ഹർജിക്കാരൻ കോടതിയെ അറിയിച്ചു. കൊവിഡ്…

ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സംസ്ഥാനത്തെ ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടി നേരത്തെ…

സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷൻ  നിരക്ക് നിശ്ചയിച്ചു കേന്ദ്ര സർക്കാർ 

സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷൻ  നിരക്ക് നിശ്ചയിച്ചു കേന്ദ്ര സർക്കാർ . കൊവിഷീൽഡിന് - 780 രൂപ, കൊവാക്സിന് - 1410, സ്പുട്നിക്ക് വിക്ക് - 1145 രൂപ വീതമാണ് ഈടാക്കാന്‍ കഴിയുക.പരമാവധി…

സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.പോസിറ്റിവിറ്റി നിരക്ക് 14.15

മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550,…

ഇന്ത്യയില്‍ കൊറോണ വൈറസിന്റെ ഒരു വകഭേദം കൂടി കണ്ടെത്തി B.1.1.28.2 കൂടുതൽ അപകടകാരി

ഇന്ത്യയില്‍ കൊറോണ വൈറസിന്റെ ഒരു വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.