Browsing Category
Health
നിപ സ്ഥിരീകരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 251 പേരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്
നിപ സ്ഥിരീകരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 251 പേരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. 38 പേർ ഐസൊലേഷനിലാണ്. 11 പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. എട്ട് പേരുടെ സാമ്പിൾ പരിശോധനയ്ക്കായി…
സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്
കൊവിഷീൽഡ് വാക്സിൻ 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി
എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്സീന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി
നിപ; തമിഴ്നാട് അതിർത്തി ചെക്പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം
പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും കടത്തിവിടരുത് എന്ന് നിര്‍ദേശം ചെക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കികിട്ടുണ്ട്
വവ്വാലുകളില്‍ നിന്നോ ? കോഴിക്കോട് നിപയുടെ ഉറവിടം തേടി ആരോഗ്യവകുപ്പ്
നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പകർന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതർക്കായിട്ടില്ല. ഉറവിടം…
നിപ്പ അറിയേണ്ടതെല്ലാം മുൻകരുതലുകലുകളും പ്രതിരോധ നടപടികളും
എന്താണ് നിപ്പ വൈറസെന്നും അത് പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെന്നും അറിയാം
നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്കും ആരോഗ്യ പ്രവർത്തകയും നേരിയ രോഗലക്ഷണം
നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്കും നിപ ലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്. കുട്ടിയെ ചികില്സിച്ച ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗലക്ഷണമുണ്ട് .ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20…
സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്
കോഴിക്കോട് രണ്ട് പേർക്ക് കൂടി നിപ രോഗലക്ഷണം, 20 പേർ ഹൈ റിസ്ക് വിഭാഗത്തിൽ
20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണെന്നും കോഴിക്കോട് ഡി.എം.ഒയുടെ റിപ്പോർട്ട്
നിപ സ്ഥിരീകരിച്ചതോടെ എൻസിഡിസി സംഘം ഇന്ന് കോഴിക്കോട് എത്തും
ഇക്കുറിയും എല്ലാവിധ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.