Browsing Category

Health

പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന

വുഹാന്‍ : കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന. ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ തീരത്ത് തൊഴിലാളികള്‍ക്കുവേണ്ടി…

ലോകം ഭീതിയിൽ ! കൊറോണ വൈറസ് പടരുന്നു ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി,1287 പേരിലാണ് രോഗം സ്ഥിരീകരിച്ചു

ആഗോളതലത്തിൽ 1,300 ൽ അധികം ആളുകൾക്ക് രോഗം ബാധിച്ചതായി സ്‌തികരിച്ചു കൊറോണ വൈറസ് ബാധിച്ച് 41 പേർ മരിച്ചുവെന്ന് ചൈന പറഞ്ഞു. ആഗോളവിപത്ത് തടയാൻ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ…

കിളിമീന്‍ സീസണല്ലെ, താത്കാലിമായി ആരും മീന്‍ വാങ്ങരുതെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം

സംസ്ഥാനത്ത് കിളിമീന്‍ വില്‍പ്പന വ്യാപകമായി തുടരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. കിളിമീന്‍ സീസണല്ലെന്നും താത്കാലിമായി ആരും മീന്‍ വാങ്ങരുതെന്നും ഭക്ഷ്യ സുരക്ഷാ…

കൊ​റോ​ണ വൈ​റ​സ് സം​സ്ഥാ​നം ജാ​ഗ്ര​ത​യോ​ടെ ; കോ​ട്ട​യ​ത്ത് ഒ​രാ​ള്‍ നിരീക്ഷണത്തിൽ

കോ​ട്ട​യം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യ്ക്കെ​തി​രെ സം​സ്ഥാ​നം ജാ​ഗ്ര​ത​യോ​ടെ മു​ന്നോ​ട്ട്. കോ​ട്ട​യ​ത്ത് ഒ​രാ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍…

കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്സിന്റെ ആരോഗ്യ നിലയില്‍ പുരോഗതി.

സൌദിയിലെ അബഹയില്‍ കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്സിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റു മലയാളികളുടേതുള്‍പ്പെടെ അറുപതിലേറെ പേരുടെ പരിശോധനാ ഫലങ്ങളെല്ലാം…

ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി,വുഹാൻ നഗരം അടച്ചുപൂട്ടി

ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. അമേരിക്ക, ദക്ഷിണ കൊറിയ, തായ്‍വാന്‍, ജപ്പാന്‍ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചു. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ…

കൊറോണ വൈറസ് ; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.…

പാരസെറ്റമോള്‍ ഉള്‍പ്പെടെ നിരവധി മരുന്നുകള്‍ കേരളത്തില്‍ നിരോധിച്ചു

കേരളത്തില്‍ വ്യാപകമായി വിറ്റഴിച്ചിരുന്ന ഗുണനിലവാരമില്ലാത്ത നിരവധി മരുന്നുകള്‍ നിരോധിച്ചു. സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള മരുന്നായ പാരസെറ്റമോള്‍ ഉള്‍പ്പെടെ പതിനാറോളം…

നേ​പ്പാ​ളി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ മ​ല​യാ​ളി​ക​ള്‍ മരിച്ചതിന്റെ പിന്നിൽ കാർബൺ മോ​ണോ​ക്സൈ​ഡ്

നേ​പ്പാ​ളി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ എ​ട്ടു​ മ​ല​യാ​ളി​ക​ള്‍ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നി​ല്‍ കാ​ര്‍​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് എ​ന്ന…