Browsing Category
Health
ഇന്ത്യ അഞ്ച് അന്താരാഷ്ട്ര അതിർത്തി കൂടി അടച്ചു.കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 87 ആയി
രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 87 ആയി. രോഗം പടരുന്ന സാഹചര്യത്തിൽ അഞ്ച് അന്താരാഷ്ട്ര അതിർത്തി കൂടി ഇന്ത്യ അടച്ചു.കോവിഡ് 19നെ ലോകാരോഗ്യ സംഘടന മഹാമാരിയായി…
കോവിഡ് 19 മരിച്ചവരുടെ എണ്ണം 5417 ഇറ്റലിയില്‍ ഇന്നലെ മാത്രംമരിച്ചത് 250 .അമേരിക്കയില്‍ അടിയന്തരാവസ്ഥ
കോവിഡ് 19 ബാധിച്ച്ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 5417 ല്‍ എത്തി. ഇറ്റലിയില്‍ ഇന്നലെ മാത്രം 250 പേരാണ് മരിച്ചത്. ലോകത്ത് ആകെ 5417 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് മൂന്ന് കേസുകളും സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി.
കോവിഡ് 19 രാജ്യത്തു രണ്ടാമത്തെ മരണം ഡൽഹിയിൽ കൊറോണ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 69വയസുകാരി മരിച്ചു
കൊറോണ ബാധ രാജ്യത്ത് രണ്ടാമത്തെ മരണം ഡൽഹിയിൽ, ഡൽഹി ജംപുരി സ്വദേശിനീ 69 കാരിയാണ് മരിച്ചത് .ഡൽഹി ആർ എം ൽ ആശുപത്രിയിൽ ചികില്സയിലായിരുന്ന ഇവർക്ക് കോവിഡ് 19 സ്ഥികരിച്ചിരുന്നു…
കോവിഡ് 19മാര്‍ച്ച് അഞ്ചിന് രാത്രി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയവർ കണ്‍ട്രോള്‍ റൂമുമായി…
കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച വ്യക്തി, മാര്‍ച്ച് അഞ്ചിന് രാത്രി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരും ജില്ലാ കണ്‍ട്രോള്‍ റൂമുമായി…
ഇന്ത്യൻ മെഡിക്കല്‍ സംഘം ഇറ്റലിയിലെത്തി രോഗമില്ലാത്തവരെ നാട്ടിലെത്തിക്കും
ഇറ്റലിയിലെ ഫ്യുമിചീനോ, ജനോവ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ വഴിതുറക്കുന്നു. ഇവരെ പരിശോധിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം…
ഏഴ് മാസത്തെ വീട്ടുതടങ്കല്‍; ഒടുവില്‍ ഫറൂഖ് അബ്ദുല്ലയ്ക്ക് മോചനം,ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്ത്തിയും മോചനം…
കശ്മീരില്‍ വീട്ടുതടങ്കലിലായിരുന്ന നാഷണല്‍ കോണ്‍ഫ്റന്‍സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ലയെ മോചിപ്പിച്ചു. ജമ്മു കശ്മീര്‍ പുനഃസംഘടനയ്ക്ക് പിന്നാലെയാണ് തടങ്കലിലാക്കിയത്്.…
കോവിഡ്19 :നിയസഭ സമ്മേളനം വെട്ടിച്ചുരുക്കി
കോവിഡ്19 ആശങ്കയുടെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻതീരുമാനം. നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. കാര്യോപദേശക സമിതിയിലാണ് തീരുമാനം. ധനാഭ്യർഥനകൾ ഒരുമിച്ച്…
വുഹാനിൽ കോവിഡ് 19 എത്തിച്ചത് അമേരിക്കയെന്ന് ചൈന
കോവിഡ് 19 ബാധയ്ക്കു പിന്നില്‍ അമേരിക്കയാണെന്ന ആരോപണവുമായി ചൈന. ചൈനയിലെ വുഹാനിലേക്ക് വൈറസ് കൊണ്ടുവന്നത് യു.എസ്. സേനയാണെന്ന ഗുരുതരമായ ആരോപണമാണ് ചൈന ഉന്നയിക്കുന്നത്
പത്തനംതിട്ടയില്‍ ആറു പേരെക്കൂടി ഐസൊലോഷനില്‍ പ്രവേശിപ്പിച്ചു
ജില്ലയിൽ പുതുതായി ആറു പേരെക്കൂടി ആശുപത്രിയില്‍ ഐസൊലോഷനില്‍ പ്രവേശിപ്പിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ക്കഴിയുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അതേസമയം, രണ്ടു ദിവസമായി പുതിയ…