Browsing Category

Health

കോവിഡ് 19 മരിച്ചവരുടെ എണ്ണം 13,000 കടന്നു.ഇറ്റലിയിൽ ൨൪ മണിക്കൂറുകൾക്കിടെ മരണം 793 ഇസ്രായേലിലും സിങ്കപ്പൂരിലും…

കോവിഡ് 19 വയറസ്സിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ് രോഗത്തിനെതിരെ ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ കോവിഡ് മരണം വര്‍ദ്ധിക്കുകയാണ്. ആകെ മരിച്ചവരുടെ എണ്ണം 13,000 കടന്നു.…

രാജ്യത്ത് കോവിഡ് 19 സാമൂഹ്യ വ്യാപനത്തിലേക്ക്? രോഗ ബാധിതരുടെ എണ്ണം 315

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. മുംബൈയിൽ ഇന്ന് 8 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്

കോവിഡ് ഭീതിയിൽ ഗൾഫ് മേഖല കുവൈത്തിൽ കർഫ്യൂ ബഹ് റൈനിൽ ജോലി സമയം ക്രിമികരണം

കുവൈത്തിൽ വൈകുന്നേരം അഞ്ചു മണി മുതൽ പുലർച്ചെ നാലുമണി വരെ കർഫ്യൂ ഏർപ്പെടുത്തി . ശനിയാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭായോഗമാണ് രാജ്യത്ത് അനിശ്ചിതകാലത്തേക്ക് ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ…

കോവിഡ് 19 അമേരിക്കയിലെ കാലിഫോർണിയയിൽ ജനങ്ങൾ വീട്ടു തടങ്കലിൽ

ജനങ്ങള്‍ ആരും വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്ന് അമേരിക്കയിലെകാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ഉത്തരവിട്ടു. കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നാണ് നടപടി.

നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബേധന ചെയ്ത് ‘മല എലിയെ പ്രസവിച്ചതുപോലെ ‘ എം എം മണി

പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബേധന ചെയ്ത് നടത്തിയ പ്രസംഗത്തെ പരിഹസിച്ച് മന്ത്രി എംഎം മണി. പ്രസംഗം "മല എലിയെ പ്രസവിച്ചതുപോലെ" ആയിപ്പോയി എന്നാണ് മണി ഫേസ്ബുക് പോസ്റ്റ്

കോവിഡ് 19 പ്രതിരോധം ഭക്ഷ്യസുരക്ഷാ പരിശോധനക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍

കൊറോണ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി ഇതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…

 കോവിഡ് 19 നെ  ചെറുക്കൻ  വേറിട്ട പരീക്ഷണവുമായി എറണാകുളം മെഡിക്കൽ കോളേജ്ജ് 

കോവിഡ് 19 ചികിത്സയിൽ പ്രതീക്ഷയ്ക്ക് വക നൽകി  പുതിയ മരുന്ന് പരീക്ഷണം എറണാകുളം മെഡിക്കൽ കോളേജ് ആണ് വേറിട്ട പരീക്ഷണവുമായി രംഗത്തെത്തിയിട്ടുള്ളത്  . എച്ച്.ഐ.വി  എയ്ഡ്സ് ചികിത്സയിൽ…

മലപ്പുറം വണ്ടൂര്‍ മേഖലയിലെ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചു. പത്തനംതിട്ടൽ വനിതാ ഡോക്ടറെ നിരീക്ഷണത്തിലാക്കി

കൊറോണ രോഗം സ്ഥിരീകരിച്ച രോഗി എത്തിയ മലപ്പുറം വണ്ടൂര്‍ മേഖലയിലെ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചു. ക്ലിനിക്കിലെ ഡോക്ടര്‍മാരോടും രോഗി എത്തിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോടും…

കോവിഡ് 19 നിയന്ത്രണ വിധേയമാക്കുവാന്‍ നാടൊന്നിച്ച് അഭിമുഖീകരിച്ച് വിജയിക്കണം:പത്തനംതിട്ടയിലെ എം എൽ എ മാർ

കോവിഡ് 19 നിയന്ത്രണ വിധേയമാക്കുവാന്‍ നാടൊന്നിച്ച് അഭിമുഖീകരിച്ച് വിജയിക്കണമെന്ന് മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ…

കോവിഡ് 19 വ്യാ​പ​നം രാ​ജ്യ​ത്ത് രണ്ടാം ഘട്ടത്തിൽ

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി