Browsing Category
Health
കൊവിഡ് 19 മരിച്ചവരുടെ എണ്ണം 20,549 ആയി,ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 683
കൊവിഡ് 19 മൂലം ലോകത്താകെ മരിച്ചവരുടെ എണ്ണം 20,549 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 4,54,983 ആയപ്പോൾ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 1,13,000 പിന്നിട്ടു
കോവിഡ് 19 : ജി-20 അംഗരാജ്യങ്ങളുടെ അടിയന്തിര ഉച്ചകോടി
കോവിഡ് 19 സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി-20 അംഗരാജ്യങ്ങളുടെ അടിയന്തിര ഉച്ചകോടി ചേരും. സൗദി ഭരണാധികാരിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക.
മൂന്നു കോടി രൂപയുടെ ധനസഹായം ക്ഷീര കര്‍ഷകര്‍ക്ക്
കൊറോണ നിയന്ത്രണത്തെത്തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. മൂന്നു കോടി രൂപയുടെ ധനസഹായമാണ് ക്ഷീര കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ചത്
കേരളത്തില്‍ ഒരാളും പട്ടിണി കിടക്കേണ്ടിവരില്ലെന്നും പിണറായി
രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികളിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തില്‍ ഒരാളും പട്ടിണി…
BREAKINGNEWS സംസ്ഥാനത്തു ഇന്ന് 9 പേർക്ക് കോവിഡ് 19 സ്ഥികരിച്ചു
സംസ്ഥാനത്ത് ഇന്ന് 9 പേർക് കോവിഡ് 19 സ്ഥികരിച്ചു രണ്ടുപേർ പാലക്കാടും മൂന്ന് പേര് എറണാകുളത്തു പത്തനംതിട്ടയിൽ രണ്ടും ഇടുക്കിയിലും കോഴിക്കോട് ഓരോആൾക്കുവേദവും കൊറോണ സ്‌തികരിച്ചിട്ടുണ്ട്
ചെന്നൈയിൽ നാലുവിദേശിയരടക്കം അഞ്ചുപേർക്ക് കൊറോണ സ്ഥികരിച്ചു
മിഴ്‌നാട്ടില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ. നാല് വിദേശികള്‍ക്കും ഒരു ചെന്നൈ സ്വദേശിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23…
ലോക്ഡൌൺ വീടിന് പുറത്തിറങ്ങരുതെന്ന് മോദി യോഗിയുടെ നേതൃത്തത്തിൽ യോദ്ധ്യയിലെ രാംലാല വിഗ്രഹം മാറ്റി സ്ഥാപിച്ചു
രാജ്യം കോവിഡ് ഭീതിയിൽ കഴിയവേ വിഗ്രഹ പ്രതിഷ്ഠയുമായി യോഗി ആദിത്യനാഥ് വലിയ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ അയോദ്ധ്യയിലെ രാംലാല വിഗ്രഹം മാറ്റി സ്ഥാപിച്ചു.
കൊ കൊറോണ : ‘മൈഗവ് കൊറോണ ന്യൂസ് ഡെസ്‌ക്ക്”ടെലഗ്രാം ആപ്പില്‍ പുതിയ ചാനല്‍
കൊറോണ വൈറസ് ബാധ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ടെലഗ്രാം ആപ്പില്‍ കേന്ദ്രം പുതിയ ചാനല്‍ ആരംഭിച്ചു. ‘മൈഗവ് കൊറോണ ന്യൂസ് ഡെസ്‌ക്ക്’ എന്ന പേരില്‍ ആരംഭിച്ച…
ലോക് ഡൌൺ സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്‌ലെറ്റുകൾ അടയ്ക്കും
സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്‌ലെറ്റുകൾ അടയ്ക്കും. ഇന്നു മുതൽ തുറക്കേണ്ടതില്ലെന്ന് മാനേജർമാർക്ക് എം ഡി യുടെ സർക്കുലർ രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന…
കൊറോണ വ്യാപനം തടയാൻ നമുക്ക് സമയമുണ്ടായിരുന്നെന്നും.ഒഴിവാക്കാനാകുമായിരുന്നു:രാഹുൽ ഗാന്ധി.
കൊറോണ വ്യാപനം തടയാൻ നമുക്ക് സമയമുണ്ടായിരുന്നെന്നും ഇത് പൂർണമായും ഒഴിവാക്കാമായിരുവെന്നും രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്‍റെ പ്രതികരണം.