Browsing Category
Health
കോവിഡ് ബാധിതരുമായുള്ള ലൈംഗിക ബന്ധം രോഗം പടരുമെന്ന് പഠനം
കോവിഡ് -19 ബാധിച്ച പുരുഷന്മാരുടെ ശുക്ലം പരിശോധിച്ച ചൈനീസ് ഗവേഷകരിൽ ന്യൂനപക്ഷത്തിന് അവരുടെ ശുക്ലത്തിൽ പുതിയ കൊറോണ വൈറസ് ഉണ്ടെന്ന് കണ്ടെത്തി
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 270,709 ആയി
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 270,709 ആയി. 3,916,244 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,341,239 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
കോൺവെൻ്റ് കിണറ്റിൽ കന്യാസത്രീ വിദ്യാർത്ഥിനി മരിച്ചനിലയിൽ
സന്യസ്ത വിദ്യാർത്ഥിനിയുടെ മൃദേഹം കിണറ്റിനുള്ളിൽ കണ്ടെത്തി ഇന്ന് രാവിലെ തിരുവല്ലയിലെ പാലിയേക്കര ബസേലിയൻ കോൺവെൻറിലെ കിണറ്റിലാണ് കന്യാസ്ത്രീ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്
മുംബൈ ആശുപത്രിൽ കൊറോണ വാർഡിൽ മൃത ശരീരങ്ങൾക്കൊപ്പം രോഗികളും
ആശുപത്രിയിലെ കൊറോണ വൈറസ് വാർഡിൽ കറുത്ത പോളിത്തീൻ ബാഗുകളിൽ പൊതിഞ്ഞ മൃതദേഹങ്ങൾക്ക് സമീപം രോഗികൾ കിടക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്
മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു.
രോഗബാധ സ്ഥിരീകരിച്ച പൊലീസുകാരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. മുംബൈ നഗരത്തില്‍ സര്‍…
മുബൈയിൽ നിന്നും മടങ്ങി വരാനാകാതെ മുന്നൂറിലധികം മലയാളികൾ പട്ടിണിയിൽ
മുംബൈയിൽ ലോക് ഡൗണിനെത്തുടർന്നു കുടിങ്ങി പോയ മുന്നൂറോളം പേരാണ് ഭക്ഷണവും വെള്ളവുമില്ലാതെ മുബൈയിൽ കുടുങ്ങിയിട്ടുള്ളത്.
വിശാഖപട്ടത്ത് രാസ നിര്‍മാണഫാക്ടറിയില്‍ വിഷവാതകചോര്‍ച്ച മരണം ആറായി
ആന്ധ്രാപ്രദേശിലെ വിശാഖപട്ടത്ത് രാസ നിര്‍മാണഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ ആറു പേര്‍ മരിച്ചു.ആർ.ആർ വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍…
വിശാഖപട്ടണത്ത് രാസവാതകം ചോർന്നു ഒരു കുട്ടി ഉൾപ്പെടെ 6 പേർ മരിച്ചു.
വിശാഖപട്ടണത്തിൽ ആർ ആർ വെങ്കടപുരം ഗ്രാമത്തിലെ എൽജി പോളിമർ വ്യവസായനിര്മ്മാണ ശാലയിൽ രാസവാതകം ചോർന്നു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു 1,771പേര് മരിച്ചു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50,000 (52,987 )കടന്നു. 1,771 (1,785 )പേര് മരിച്ചു . രോഗബാധിത കേന്ദ്രങ്ങളായി തുടരുന്ന എട്ട് സംസ്ഥാനങ്ങളിലെ പുതിയ കേസുകൾ മാത്രം കൂട്ടുമ്പോൾ…
പ്രവാസികള്‍ ഇന്ന് മുതല്‍ സംസ്ഥാനത്തേക്ക് മടങ്ങി എത്തും
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന പ്രവാസികള്‍ ഇന്ന് മുതല്‍ തിരികെയെത്തിത്തുടങ്ങും. പ്രവാസികളുടെ ആദ്യ സംഘം ഇന്ന് മുതല്‍…