Browsing Category
Gulf
കോവിഡ്ന്യൂ ചികിത്സക്ക് അമേരിക്കക്ക് ചൈനീസ് നിർമിത വെന്റിലേറ്ററുകൾ
കൊവിഡ്-19 രൂക്ഷമായി പടരുന്ന ന്യൂയോര്‍ക്കിലേക്ക് ചൈനീസ് സര്‍ക്കാര്‍.സംഭാവനയായി 1000 വെന്റിലേറ്ററുകൾ കയറ്റി അയക്കുന്നു . ചൈനീസ് കമ്പനിയായ ആലിബാബ മുഖേനയാണ് വെന്റിലേറ്ററുകള്‍…
കോവിഡ് 19: ന്യൂയോര്‍ക്ക് പോലീസ് ഓഫീസറും, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റും മരിച്ചു
കൊറോണ വൈറസ് സംഹാരതാണ്ഡവമാടുന്ന ന്യൂയോര്‍ക്കില്‍ ഡിറ്റക്റ്റടീവ് ഡെറിക് ഡിക്‌സനും, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റും മരണത്തിനു കീഴടങ്ങി. ഇരുവരും കോവിഡ് 19 മൂലമാണ് അന്തരിച്ചത്.
അമേരിക്കയിൽ അഞ്ച് മിനിറ്റിനുള്ളിൽ കൊറോണ ഫലമറിയാം പുതിയ കോവിഡ് 19 ഉപകരണം
അഞ്ചു മിനിറ്റിനുള്ളിൽ കൊറോണ വൈറസ് പരിശോധനാ ഫലമറിയാൻ കഴിയുന്ന യന്ത്രം വികസിപ്പിച്ചതായി അമേരിക്കയിൽ പ്രവർത്തിക്കുന്ന അബോട്ട് ലബോറട്ടറീസ്. കയ്യിലെടുക്കാവുന്ന യന്ത്രത്തിൽ, കൊറോണ വൈറസ്…
കോവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു(663,168 ). മരിച്ചവരുടെ എണ്ണം 30,855
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു(663,168 ). മരിച്ചവരുടെ എണ്ണം 30,855കടക്കുകയും ചെയ്തു. ഇറ്റലിയില്‍ ഇന്നലെ മാത്രം 889 പേരും സ്പെയ്നില്‍ 844 പേരും മരിച്ചു.
ഈനാംപേച്ചികൾ കൊവിഡ് 19 വൈറസ് പരത്തുന്നതായി പഠനം ഏഷ്യൻ രാജ്യത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഈനാംപീച്ചിയിൽ കൊറോണ…
കോവിഡ് പോലുള്ള വയറസുകൾ ഭാവിയിൽ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിന് വന്യജീവിവിപണനം കർശനമായി നിരോധിക്കണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നുത് .നിയമവിരുദ്ധമായി കടത്തുന്ന…
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ വികസിപ്പാക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ ജി20 രാജ്യങ്ങളുടെ ധാരണ
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ വികസിപ്പാക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഉച്ചകോടി തീരുമാനിച്ചു. വര്‍ധിച്ചു വരുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ആവശ്യകത പരിഹരിക്കാന്‍…
വിശ്വാസ സമൂഹം ദിവ്യബലിയിലും ആരാധനകളിലും പങ്കെടുക്കണം: അമേരിക്കന്‍ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ
കൊറോണ വൈറസ് ഉയര്‍ത്തിയ ഭീതി ജനത സാഹചര്യത്തെ ധീരതയോടെ അതിജീവിക്കുവാന്‍ വിശ്വാസ സമൂഹം പ്രാര്‍ഥനകളിലും ദിവ്യബലികളിലും പങ്കെടുക്കണമെന്ന് അമേരിക്കന്‍ കര്‍ദ്ദിനാളും ഇപ്പോള്‍ ഇറ്റലിയില്‍…
BREAKING NEWS സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍-9, കാസര്‍ഗോഡ്-3, മലപ്പുറം-3, തൃശൂര്‍-2, ഇടുക്കി- 1, വയനാട്-1 എന്നിങ്ങനെയാണ്…
പാലക്കാട് കോവിഡ് – 19 സ്ഥിരീകരിച്ച രോഗി ഇരുന്നൂറോളം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിരം. റൂട്ട് മാപ്പും സമ്പര്‍ക്ക…
ഉംറ കഴിഞ്ഞ് ഈ മാസം 13നാണ് കാരാകുറിശ്ശി സ്വദേശിയായ 51 കാരന്‍ കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയത്. 14 ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ നിര്‍ദേശം…
കോവിഡ് 19 പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരമുണ്ടാകണമെന്ന് പ്രവാസി വെൽഫെയർ അസോസിയേഷൻ
കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ നേരിടുന്ന പ്രശനങ്ങളിൽ സക്കർ ഇടപെടൽ ഉണ്ടാകണമെന്ന് പ്രവാസി വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു