Browsing Category

Gulf

ഗൾഫ് കോവിഡ് 19 ഭീതിയിൽ ഇൻന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യങ്ങളിലെ പൗരൻമാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഖത്തര്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യങ്ങളിലെ പൗരൻമാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഖത്തര്‍. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്,…

സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്‌സുമാരെ നിയമിക്കുന്നുl

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുളള വിവിധ ആശുപത്രികളിൽ നഴ്‌സുമാരെ നിയമിക്കുന്നു

കുവൈറ്റിൽ സ്കൂളുകൾക്കും സർവ്കലാശാലകൾക്കും അവധി നൽകി

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിലെയും സര്‍വകലാശാലകളിലെയും അധ്യയനം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെയ്ക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച്‌ ഒന്നുമുതലാണ് അവധി നല്‍കുന്നത്.…

അഭയ കേസിന്റെ വിചാരണ നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

:അഭയ കേസിന്റെ വിചാരണ നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നാര്‍കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് തടഞ്ഞ ഉത്തരവിന്

കൊറോണ ബാധയിൽ ചൈനയിൽ മരണസംഖ്യ 2,442 കടന്നു 76,936 രോഗബാധ സ്ഥികരിച്ചു

കൊറോണ ബാധയിൽ ചൈനയിൽ മരണസംഖ്യ 2,442 ആയി. ഞായറാഴ്ച വരെ 76,936 അണുബാധകൾ റിപ്പോർട്ട് ചെയ്തു .കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിതമായതിനുശേഷം ഉണ്ടായ ഏറ്റവും വലിയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ്…

6 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ഇല്ല മരണം ജനിതക രോഗം മൂലം

തിരൂരിൽ ഒൻപത് വർഷത്തിനിടെ 6 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. കുട്ടികളുടെ മരണം സംഭവിച്ചത് ജനിതക പ്രശ്നങ്ങൾ കൊണ്ടാകാമെന്നാണ് മരിച്ച 2 കുട്ടികളെ ചികിത്സിച്ച ഡോക്ടർ…

ഇനിമുതല്‍ സൗദയിൽ ഓരോ മാസവും എണ്ണവില ആഗോള വിലക്കനുസരിച്ച് മാറും

സൗദി അറേബ്യയില്‍ ഇന്ധന വില വര്‍ധിപ്പിച്ചു. 91 വിഭാഗത്തിലെ പെട്രോളിന് ലിറ്ററിന് അഞ്ച് ഹലാലയും 95 വിഭാഗത്തിലേതിന് ആറ് ഹലാലയുമാണ് കൂട്ടിയത്. ഇനിമുതല്‍ ഓരോ മാസവും എണ്ണവില ആഗോള…

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1523 ആയി

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1523 ആയി.ചൈനയിലെ കൊറോണ വൈറസ് 2,600 ലധികംപേർക്ക് പുതിയ സ്ഥിരീകരിച്ചതായി ദേശീയ ആരോഗ്യ കമ്മീഷൻ ശനിയാഴ്ച അറിയിച്ചു ഈജിപ്തില്‍ ഒരു വിദേശ പൌരന്…

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദി ന് 1 വർഷം തടവ്

ജമാഅത്തുദ്ദവ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ തടവ് ശിക്ഷയ്ക്ക് വിധിച്ച് പാകിസ്താൻ ഭീകര വിരുദ്ധ കോടതി

ട്രംപിന് തിരിച്ചടി ,ഇറാനെതിരെ യുദ്ധം വേണ്ട സൈനിക നടപടിക്കുള്ള ഫണ്ട് അനുവദിക്കുന്നത് തടഞ്ഞ് യു എസ് ഹൗസ്

ഇറാനെതിരെ യുദ്ധം യാതൊരു കാരണവശാലും അനുവദിക്കുകയില്ല' സൈനിക നടപടിക്കാവശ്യമായ ഫണ്ട് തടഞ്ഞ് യു എസ് ഹൗസ് ബില്‍ പാസ്സാക്കി