Browsing Category

Edu

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു

പ​രീ​ക്ഷ​ക​ള്‍ മാ​റ്റു​മ്ബോ​ള്‍ കേ​ര​ളം സ​ഹ​ക​രി​ക്കാ​തി​രു​ന്നാ​ല്‍ തെ​റ്റാ​യ സ​ന്ദേ​ശ​മാ​കു​മെ​ന്ന് ഉ​ന്ന​ത​ത​ല​യോ​ഗം

എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. പരീക്ഷ എ‍ഴുതുന്നത് 13 ലക്ഷം കുട്ടികള്‍

സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 13 ലക്ഷം കുട്ടികള്‍ ആണ് പരീക്ഷ എ‍ഴുതുക.കൊരോണയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ പ്രത്യേക…

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 30450 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും

ഇക്കൊല്ലത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 26 വരെ യുള്ള ദിവസങ്ങളില്‍ രാവിലെ 9.45 മുതല്‍ നടക്കും. കൊല്ലം റവന്യൂ ജില്ലയില്‍ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ജില്ലാ…

എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പി.എസ്.സി വഴിയാക്കണമെന്ന് വെള്ളാപ്പള്ളിനടേശൻ

സ്വകാര്യ സ്‌കൂൾ മാനേജുമെന്റുകളെ വെട്ടിലാക്കി എസ് എൻ ഡി പി യോഗം എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പി.എസ്.സി വഴിയാക്കണമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

അരൂജ സ്കൂൾ വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല

അരൂജ സ്കൂൾ വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. 24 മുതല്‍ തുടങ്ങിയ പരീക്ഷയില്‍ ഇനിയുള്ളത് എഴുതാന്‍…

വിദ്യാര്‍ഥികളില്ലാത്തതിനാല്‍ 30 എന്‍ജിനിയറിങ് കോളേജുകള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളാക്കിമാറ്റണമെന്ന് അഭ്യര്‍ഥന

ചെന്നൈ: തമിഴ്നാട്ടില്‍ വിദ്യാര്‍ഥികളില്ലാത്തതിനാല്‍ 30 എന്‍ജിനിയറിങ് കോളേജുകള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളാക്കിമാറ്റണമെന്ന് മാനേജ്‌മെന്റുകളുടെ അഭ്യര്‍ഥന. അടുത്ത…

കേരള അഡ്മിനിസ്‌ട്രേറ്റിവ് പരീക്ഷയില്‍ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയെന്ന് ആരോപണം

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിലേക്ക് നടന്ന പ്രാഥമിക പരീക്ഷയില്‍ ചോദ്യങ്ങള്‍ സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ ഗൈഡില്‍ നിന്ന് അതേപടി പകര്‍ത്തിയെന്ന് ആരോപണം.ചോദ്യപേപ്പര്‍ കോഡ്…