Browsing Category
Edu
BREAKING NEWS ..എം.ഫില്‍ ഇനിയില്ല; കോളജ് പ്രവേശനത്തിന് പൊതുപരീക്ഷ,അഞ്ചാംക്ലാസുവരെ പഠനം മാതൃഭാഷയിയിൽ
രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റം വരുന്നു. ഇപ്പോഴത്തെ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി രീതികൾ മാറ്റുന്ന കരട് വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു
കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് ഇപ്പോൾ…
കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് 132 ലേക്ക് എൻജിനിയറിംഗ്…
മന്‍ കി ബാത്തില്‍ തൊടുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
മന്‍ കി ബാത്തില്‍ തൊടുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്ലസ് ടു കൊമേഴ്സിന് ഉന്നത വിജയം നേടിയതിനായിരുന്നു വിനായക് എം മാലിലിന് മോദിയുടെ…
പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന്
പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുന്നത്. നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇക്കുറി പ്ലസ് ടു…
യുറ്റി ഡാലസ് ഇന്റര്‍ നാഷണല്‍ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ഹാജരാകുന്നില്ലെങ്കില്‍ രാജ്യം വിടണമെന്ന്
ടെക്‌സസ് സംസ്ഥാനത്തെ കോളജുകളില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍ നാഷണല്‍ വിദ്യാര്‍ഥികളുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് (ഡാലസ്) ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റം എന്‍ഫോഴ്‌സ്‌മെന്റ്…
ഇന്റർനാഷണൽ വിദ്യാർത്ഥികളെ തിരിച്ചയകുന്നതിനു സ്റ്റേ ആവശ്യപ്പെട്ടു കോടതിയിൽ
ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികളെ രാജ്യത്ത് തുടരാനനുവദിക്കാത്ത മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറണമെന്നാണ് പരാതിയില്‍…
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 98.82
ഏറ്റവും കൂടുതൽ എ+ മലപ്പുറത്ത്. മുഴുവൻ വിദ്യാർഥികളും ജയിച്ച സർക്കാർ സ്കൂളുകളുടെ എണ്ണം- 637, എയ്ഡഡ്- 796, അണ്‍എയ്ഡഡ്- 404. ആകെ 1837.
സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി
സുപ്രീംകോടതിയെ കേന്ദ്ര സർക്കാരാണ് ഇത് അറിയിച്ചത്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകളില്‍ ബാക്കിയുള്ളത് ജൂലായില്‍ നടത്തുന്നതിനെതിരേ ഡല്‍ഹിയിലെ ഒരുകൂട്ടം രക്ഷിതാക്കള്‍…
കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി
ബിരുദ കോഴ്സുകള്‍ക്ക് 70 സീറ്റ് വരെ വര്‍ധിപ്പിക്കാം
ഓണ്‍ലൈന്‍ ക്ലാസിന്‍റെ ട്രയല്‍ജൂൺ പതിനാലുവരെ നീട്ടി മുഴുവൻപേർക്കും സേവനം ഉറപ്പാക്കും
സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്കുള്ള ഓണ്‍ലൈന്‍ ക്ലാസിന്‍റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. എല്ലാ കുട്ടികൾക്കും പഠനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ്…