Browsing Category
Edu
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ ഓഗസ്റ്റ് ഒന്നിന്
കോവിഡ് സാഹചര്യം പരിഗണിച്ച് ഓൺലൈനായി നടത്തണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും പതിവു രീതിയിൽ എഴുത്തുപരീക്ഷയായിത്തന്നെ പരീക്ഷ നടക്കും
സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും
കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും.
പത്ത്, പന്ത്രണ്ട് ക്ലാസുകൾ ജനുവരുമുതൽ ഭാഗികമായി ആരംഭിച്ചേക്കും
ജനുവരിയോടെ സംസ്ഥാനത്തെ സ്‌കൂളുകൾ ഭാഗികമായി തുറന്നേക്കും അൻപത് ശതമാനം വീതം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പത്ത്, പന്ത്രണ്ട് ക്ലാസുകൾ തുടങ്ങാൻ വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നതു . ലോവർ…
നെറ്റ് കിട്ടണമെങ്കിൽ മരക്കൊമ്പ് . തോട്ടം മേഖലയിൽ സർക്കാർ വിരുദ്ധ ഓൺലൈൻ ക്‌ളാസ് അടിച്ചേൽപ്പിച്ച് സ്വകര്യ എയ്‌ഡഡ്…
കോവിഡ് മൂലം കടുത്ത പ്രതിസന്ധിയിലാണ് തോട്ടം മേഖല ജോലിയും കുളിയും ഇല്ലാതെ കഷ്ടപ്പെടുന്ന തോട്ടം മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കയാണ സ്വകാര്യാ സ്‌കൂളുകളുടെ ലൈവ് ഓൺലൈൻ…
ജെ.ഇ.ഇ-നീറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല ഹർജി സുപ്രീംകോടതി തള്ളി
ജെ.ഇ.ഇ-നീറ്റ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹർജി സുപ്രീംകോടതി വീണ്ടും തള്ളി
അവസാന വര്‍ഷ പരീക്ഷ നിര്‍ബന്ധമാക്കിയ യുജിസി സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി
വാര്‍ഷിക പരീക്ഷ നടത്താതെ കോളജ് വിദ്യാര്‍ഥികളെ സംസ്ഥാനങ്ങള്‍ക്ക് വിജയിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ പരീക്ഷാ നടത്തിപ്പ് നീട്ടി വെക്കണമെന്നാവശ്യപ്പെട്ട്…
നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റണമെന്ന് 10 സംസ്ഥാനങ്ങൾ
കോവിഡിന്റെ പശ്ചാത്തലത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കൂടുതൽ സംസ്ഥാനങ്ങൾ. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നിയമപ്പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ…
അമേരിക്കൻ തിരഞ്ഞെടുപ്പ്, ചരിത്രം നൽകുന്ന പാഠം
ഒരു പൊതു തിരഞ്ഞെടുപ്പിന് അമേരിക്കൻ ജനത തയാറെടുക്കുന്നു .നവംബര് മൂന്നിന് പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുന്ന വോട്ടർമാർ ഡൊണാൾഡ് ട്രംപിന്റെ നേത്ര്വത്വത്തിലുള്ള നിലവിലുള്ള…
സെപ്തംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡിസംബറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമോ എന്നതിൽ…
2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു ആദ്യ നൂറുപേരിൽ പത്ത് മലയാളികൾ
019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും ഉൾപ്പെടുന്നു