Browsing Category
Edu
ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
39,242 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇതിൽ 29,818 പേർ പെൺകുട്ടികളാണ്. കഴിഞ്ഞ വർഷത്തെ ഫുൾ എ പ്ലസിന്‍റെ എണ്ണം 33815 ആയിരുന്നു. ഇത്തവണ 5427 വര്‍ധനയുണ്ടായി. വിജയശതമാനം ഏറ്റവും…
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച്:വിജയ ശതമാനം 99.69
,25,563 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. എസ്എസ്എല്‍സി പ്രൈവറ്റ് പരീക്ഷ എഴുതിയത് 94 പേരാണ്, ഇവരില്‍ യോഗ്യത നേടിയത് 66 പേരാണ്. വിജയശതമാനം 70.2ശതമാനമാണ്.
എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന്; ഹയർസെക്കൻഡറി ഫല പ്രഖ്യാപനം 25ന്
സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രചാരണം മുന്നോട്ടു കൊണ്ടുപോകും. എല്ലാ ദിവസവും സ്കൂളുകളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകണം. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തും. എല്ലാ സ്കൂളുകളിലും…
ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
നാളെ രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ഗവർണറുടെ നിർദേശം
സെനറ്റ് അംഗങ്ങളെ പിൻവലിച്ചു ഉത്തരവ് ഇറക്കാൻ വൈസ് ചാൻസലർക്ക് അന്ത്യശാസനവുമായി ഗവർണർ
വിട്ടുനിന്ന അംഗങ്ങളുടെ പേരുകൾ അടക്കമുള്ള റിപ്പോർട്ട് തേടിയ ഗവർണർ ഇത് ലഭിച്ചതോടെയാണ് അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന 'അംഗങ്ങളെ പിൻവലിക്കുന്ന' നടപടിയിലേക്ക് കടന്നത്
കേരള സർവകലാശാല മുൻ വിസി ജോൺ വർഗീസ് വിളനിലം അന്തരിച്ചു
തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിലായിരുന്നു അന്ത്യം
10,11,12 ക്ലാസുകള്‍ വൈകുന്നേരം വരെയാക്കും; തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം
കൊവിഡ് കുറയുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെയും തീരുമാനങ്ങള്‍. തിങ്കളാഴ്ചത്തെ യോഗത്തിന് ശേഷവും കൂടുതല്‍ ഇളവുകളുണ്ടാകും.
സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും വീണ്ടും ഈ മാസം 14 ന് തുറക്കും
കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
പ്ലസ് വൺ പ്രവേശനത്തിന് 79 അധിക ബാച്ചുകൾ അനുവദിച്ചു
കോമേഴ്സിന് പത്തും ഹ്യൂമാനിറ്റീസിന് നാൽപ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്
കോവിഡ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി
മലപ്പുറത്താണ് വാക്സീൻ എടുക്കാത്ത അധ്യാപകർ കൂടുതൽ