Browsing Category

Crime

പിയുഷ് ഗോയല്‍ കോടികളുടെ സ്വത്തുവിവരങ്ങള്‍ കേന്ദര സർക്കാരിനെ പുതിയതലവേദന

ഡൽഹി :കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ കോടികളുടെ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചതായി റിപ്പോര്‍ട്ടുകള്‍. തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനത്തിന്‍റെ ഓഹരികള്‍ വിറ്റതിലൂടെ ലഭിച്ച…

” ചെ​ങ്കോ​ട്ട ഇനി ഡാൽമിയക്ക് സ്വന്തം” ചെ​ങ്കോ​ട്ടയുടെ പരിപാലന ചമതല സിമന്റ് കമ്പനിക്ക്

" ചെ​ങ്കോ​ട്ടസ്വകാര്യ കമ്പനിക്ക് കൈമാറിയത് സംഘ്പരിവാറിന്റ് ചരിത്രം മാറ്റിയെഴുതലിന്റെ ഭാഗവുമെന്നാരോപണം ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പു​രാ​ത​വും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ…

ലിഗയുടെ മരണം കൊലപാതകo ,കഴുത്ത് ഞെരിച്ചാണ്കൊന്നത്

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം. കൊല നടത്തിയത് ഒന്നിലധികം പേരെന്ന് സംശയം.…

വിദ്യാർത്ഥിനികളെ പ്രീണിപ്പിച്ചു ഉന്നതർക്ക് കാഴച്ചവക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ ഉന്നതർക്ക് പങ്ക്

ചെന്നൈ :സ്വന്തം കോളേജിലെ പെൺകുട്ടികളെ യൂണിവേഴ്സിറ്റിയിലെ ഉന്നതരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിപ്പിച്ചു ഭീക്ഷണി പെടുത്തിയ കേസിൽ അറസ്റ്റിലായ അദ്ധ്യാപികയെ പ്രത്യേക അന്വേഷണ കമ്മീഷൻ…

ചൈനയില്‍ യുവാവ് 9 വിദ്യാര്‍ഥികളെ കുത്തിക്കൊന്നു

ഡൽഹി : ചൈനയില്‍ യുവാവ് 9 വിദ്യാര്‍ഥികളെ കുത്തിക്കൊന്നു. 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഷാന്‍സി പ്രവിശ്യയിലാണ് സംഭവം. അക്രമകാരിയെ പൊലീസ് പിടികൂടി. വടക്കന്‍ ചൈനയിലെ ഷാന്‍സി…

സി പി ഐ എം കോൺഗ്രസിനേ തുണച്ചു അവിശ്വാസം പാസ്സായി

പാലക്കാട് :ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സ്‍മിജേഷിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സിപിഎം കൌണ്‍സിലര്‍മാരുടെ…

വരാപ്പുഴ കേസ്സ് : സി ഐ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്തേക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ സിഐ ഉൾപ്പെടെയുളളവരെ പ്രതിചേർക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടി. കസ്റ്റഡിമരണക്കേസിൽ പ്രതി ചേർക്കണോ അതോ വകുപ്പുതല നടപടിയാണോ…

ചെങ്ങറയിൽ വീണ്ടും ഭൂസമരം

പതനംതിട്ട :ഭൂരഹിതര്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചതോടെ ചെങ്ങറ ഭൂസമരം വീണ്ടും സജീവമാകുന്നു. വാസയോഗ്യമായ ഭൂമി, മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവ വേണമെന്ന് ആവശ്യപ്പെട്ടാണ്…

ലിഗയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിദേശ വനിത ലിഗയുടേത് കൊലപാതകമാകാമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും കാലിലും ആഴമേറിയ മുറിവുകള്‍ ഉളളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍…

കത്വ കേ​സി​ന്‍റെ വി​ചാ​ര​ണ സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു

​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ കത്വ വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു. വി​വി​ധ…