Browsing Category
Crime
ശ്രീജിത് വധം എ വി ജോർജിനെ ചോദ്യം ചെയ്യും
കൊച്ചി:വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ആരോപണ വിദേയനായ മുന്‍ റൂറല്‍ എസ്‍പി എ വി ജോര്‍ജിനെ ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യുന്നത്. കേസിന്റെ അന്വേഷണം…
ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ,ഭാര്യയ്ക്ക് സർക്കാർ ജോലി.
തിരുവന്തപുരം :വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകും. തുക പ്രതികളായ പൊലീസുകാരില്‍ നിന്നും ഈടാക്കും. ശ്രീജിത്തിന്റെ…
മാക്രോണിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾ തിരുത്തണം മെയ് ദിനറാലിയിൽ സംഘർഷം
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിധ യൂണിയനുകള്‍ സംയുക്തമായി റാലി നടത്തിയത്. ആദ്യഘട്ടത്തില്‍ സമാധാനപരമായി നടന്ന റാലി…
“സർക്കാരിനെ വിമർശിച്ചാൽ നഖം വെട്ടിക്കളയു”.ബിപ്ലവ് ദേബ്
അഗര്‍ത്തല:ത്രിപുരയും കമ്മ്യൂണിസ്ററ് ഭരണത്തിന് അന്ത്യം കുറിച്ച ബി ജെ പി നേതാവ് ബിപ്ലവ് വമ്പന്‍ ഭീഷണിയുമായാണ് രംഗത്ത്. തന്‍റെ സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്ക് നേരെയാണു മുഖ്യന്‍റെ…
ബി ജെ പി യിൽ അവസാനിക്കുന്നില്ല വിടുവായത്തം ” ബലാത്സംഗങ്ങൾ വർധിക്കുന്നതിന് ഉത്തരവാദികൾ…
ലക്നോ: വീണ്ടും വിവാദ പ്രസ്താവനയുമായി ബി ജെ പി എം ൽ എ ,രാജ്യത്ത് ബലാത്സംഗങ്ങൾ വർധിക്കുന്നതിന് ഉത്തരവാദികൾ മാതാപിതാക്കളാണെന്ന് . ഉത്തർപ്രദേശിലെ…
13,700 കോടി കവർന്നു അഭയംതേടി നീരവ് മോദി ബ്രിട്ടനിൽ
ഡൽഹി: ഇന്ത്യയിലേക്കു മടങ്ങുന്നത് ഒഴിവാക്കാൻ ബ്രിട്ടനിൽ രാഷ്ട്രീയ അഭയം നേടാൻ ശ്രമങ്ങളുമായി നീരവ് മോദി. ഇതിന്റെ ആദ്യ പടിയെന്ന നിലയിൽ തന്നെ…
പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തു.
കൊച്ചി : വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തു. ക്രിസ്പിന്‍ സാമിനെ ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ്…
പോക്‌സോ കേസുകളില്‍ വിചാരണ അതിവേഗo :സുപ്രീംകോടതി
പോക്‌സോ കേസുകളില്‍ അതിവേഗ വിചാരണ നടത്തണമെന്ന് സുപ്രീംകോടതി. കേസുകള്‍ അകാരണമായി നീട്ടാന്‍ വിചാരണക്കോടതികളെ അനുവദിക്കരുതെന്നും കേസുകളുടെ പുരോഗതി ഹൈക്കോടതികള്‍ വിലയിരുത്തണമെന്നും…
നാട്ടുകാർ നോക്കിനിൽക്കേ ഭർത്താവ് ഭാര്യയെ ചുട്ടുകൊന്നു
തൃശൂര്‍: തൃശൂരിലെ വെള്ളിക്കുളങ്ങരയില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം നാട്ടുകാര്‍ നോക്കി നിന്നെന്ന് ആരോപണം. ആക്രമണം തടയാന്‍ യുവതിയുടെ അച്ഛനൊഴികെ ആരും…
നീന്തല്‍ താരം മൗപ്രിയ മിത്ര ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടനിലയിൽ
ഹൂഗ്ലിയിലെ സ്വവസതിയിലാണ് 15കാരിയായ മിത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. പത്താം ക്ലാസ്…