Browsing Category
Crime
വരാപ്പുഴ കസ്റ്റഡി മരണം:സത്യം പുറത്തുവരാന്‍ സിബിഐ തന്നെ വേണമെന്ന് കുടുംബം
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണമെന്ന് ശ്രീജിത്തിന്റെ കുടുംബം. സത്യം പുറത്തുവരാന്‍ സിബിഐ തന്നെ വേണമെന്ന് കുടുംബം വിശദമാക്കി. എ.വി.…
യു കെ യിൽ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ.
ലണ്ടൻ :യു കെ യിൽ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ.
മൂന്ന് മാസം മുൻപ് 38 കാരിയായ സർബ്ജിത് സിംഗ് കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് ഗുർപ്രീത് സിംഗിനെ വെസ്റ്റ്…
ചോക്ലേറ്റ് നൽകിയ വൃദ്ധയെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നു.
ചെന്നൈ: ചോക്ലേറ്റ് നൽകിയ വൃദ്ധയെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നു. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. മലേഷ്യയിൽ നിന്നും കുടുംബ…
ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്‍റെ പങ്ക് വ്യക്തമാക്കി സിബിഐ
ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്‍റെ പങ്ക് വ്യക്തമാക്കി സിബിഐ. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് മഖായി ഗ്രാമത്തിലെ എംഎല്‍എയുടെ വസതിയില്‍ വച്ചാണ്…
വരാപ്പുഴ കസ്റ്റഡി കൊലയില്‍ പോലിസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി റിപ്പോർട്ട്
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലയില്‍ പോലിസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി റിപ്പോർട്ട്. പറവൂർ മജിസ്‌ട്രേറ്റിനു വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ…
വിദേശ വനിതയെ കൊലപ്പെടുത്തിയാകേസിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു
തിരുവനതപുരം : കോവളത്ത് വിദേശ വനിതയ കൊന്നകേസിൽ പ്രതികളെ പനത്തുറയിലെ വീട്ടിലും മൃതദേഹം കണ്ടെത്തിയ കണ്ടൽക്കാട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഒന്നാം പ്രതി ഉമേഷിന്‍റെ വീട്ടിൽ…
ശ്രീജിത്തിന്‍റെ വീട്ടുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണം
തിരുവനന്തപുരം:വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ വീട്ടുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് സിഐയുടെ ഡ്രൈവറെ സസ്പെന്‍റ് ചെയ്തു. പൊലീസ് ഡ്രൈവര്‍ പ്രദീപ് കുമാറിനെയാണ്…
വരാപ്പുഴ കസ്റ്റഡി കൊലക്കേസ്; നാല് പൊലീസുകാരെ കൂടി പ്രതിചേര്‍ത്തു
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ നാല് പൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. ഏപ്രില്‍ ആറിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വരാപ്പുഴ സ്റ്റേഷനില്‍ ഉണ്ടായിരുന്നവരെയാണ്…
കണ്ണൂര്‍ മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളെ കണ്ടെത്താനാവാതെ പോലീസ്.
കൊലപാതകങ്ങള്‍ക്ക് ശേഷം അക്രമം വ്യാപിക്കുന്നത് തടയുന്നതിലും പൊലീസിന് വീഴ്ചയെന്ന് ആക്ഷേപം
കണ്ണൂർ:കണ്ണൂര്‍, മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളെ കണ്ടെത്താനാവാതെ പോലീസ്.…
ഇറാന്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറി
കരാര്‍ ലോകസമാധാനത്തിന് ഭീഷണിയെന്ന് ട്രംപ് ; കരാര്‍ ലംഘിച്ചിട്ടില്ലെന്നും പ്രത്യാഘാതം ഭയക്കുന്നില്ലെന്നും ഇറാന്‍
ഇറാന്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറി. ഇറാനുമേലുള്ള…