Browsing Category
Auto
ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ്-4 വാഹനങ്ങളുടെ വില്‍പ്പനയും രജിസ്ട്രേഷനും പൂര്‍ണമായി നിരോധിക്കും
ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ്-4 വാഹനങ്ങളുടെ വില്‍പ്പനയും രജിസ്ട്രേഷനും പൂര്‍ണമായി നിരോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത് കര്‍ശനമായി പാലിക്കാന്‍ ഒറീസ സ്റ്റേറ്റ്…
വലിയ പ്രതീക്ഷയുള്ളമായി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പ്.
ഇത്തവണത്തെ ഡല്‍ഹി ഓട്ടോഎക്‌സ്‌പോ ഒരു ഉത്സവമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മാരുതി. ഇതിനായി നിരവധി വാഹനങ്ങള്‍ മാരുതിയുടെ പവലിയനില്‍ നിരത്തുന്നുണ്ട്. ഇതില്‍…
ടാറ്റ മോട്ടോഴ്‍സിന്റെ പുതിയ പ്രീമിയം ഹാച്ച്‌ബാക്കായ അള്‍ട്രോസിനെ വിപണിയില്‍ അവതരിപ്പിച്ചു
ടാറ്റ മോട്ടോഴ്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ പുതിയ പ്രീമിയം ഹാച്ച്‌ബാക്കായ അള്‍ട്രോസിനെ വിപണിയില്‍ അവതരിപ്പിച്ചു. മോഹവിലയില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ അഞ്ച് വകഭേദങ്ങളിലാണ്…
മഹീന്ദ്രയുടെ ക്വാഡ്രിസൈക്കിള്‍ ‘ആറ്റം’ വിപണിയിലേക്ക്
2018ലെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മഹീന്ദ്രയുടെ ക്വാഡ്രിസൈക്കിള്‍ 'ആറ്റം' വിപണിയിലേക്കെത്തുകയാണ്.
വാഹനത്തിന്‍റെ പ്രൊഡക്ഷന്‍ സ്പെക് ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന…
ഫാസ് ടാഗ് സംവിധാനം നാളെ മുതല്‍ നടപ്പാക്കി തുടങ്ങും
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് യാതൊരു ഇളവും അനുവദിക്കില്ലെന്ന് ദേശീയപാത അതോറിറ്റി
ഇലക്ട്രിക് കാറിന് നല്ലകാലം . വാങ്ങുന്നവർക്ക് ലോട്ടറി !
ഇന്ത്യൻ വിപണിക്ക് അത്ര പരിചിതമല്ലാത്ത ഇലട്രിക് കാറുകൾക്ക് ഇനി പ്രിയമേറും ഇലക്ട്രിക് വാഹന വിപണിക്ക് പ്രോത്സാഹനവുമായി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വന്‍ പ്രഖ്യാപനം.…
ലുബാൻ ചുഴലിക്കാറ്റ് യമൻ തീരങ്ങളിൽ മരണം രണ്ട്,കൊടുംകാറ്റ് സൗദിതീരങ്ങളിലേക്ക്
കേരളം തീരങ്ങളെ ഭീതിയിലാഴ്ത്തിയ ചുഴലിക്കാറ്റ് യെമൻ തീരത്ത് പ്രവേശി ച്ചു സംഹാരമടിയ ചുഴലിക്കാറ്റില്‍ രണ്ട് പേര് മരിച്ചു ആയിരത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു. കാറ്റ് യമന്‍…
മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ല……
കൊച്ചി: മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പോലീസ് ആക്ടിൽ ഇല്ലെന്ന് ഡിവിഷൻ…
ഓഡി Q4 2019ൽ വിപണിയിലെത്തും.
ലോക വാഹന വിപണിയെ ത്രസിപ്പിക്കാന്‍ ഓഡി Q4 2019ൽ വിപണിയിലെത്തും. സ്പോർട്സ് യൂട്ടിലിറ്റി ശ്രേണിയിൽ Q3 ക്കും Q5 നും ഇടയിലായിരിക്കും പുതിയ മോഡലിന്റെ സ്ഥാനം.
നേരത്തെ മുഖം…