Browsing Category
Asia
കോവിഡ് ഭീതിയിൽ ഗൾഫ് മേഖല കുവൈത്തിൽ കർഫ്യൂ ബഹ് റൈനിൽ ജോലി സമയം ക്രിമികരണം
കുവൈത്തിൽ വൈകുന്നേരം അഞ്ചു മണി മുതൽ പുലർച്ചെ നാലുമണി വരെ കർഫ്യൂ ഏർപ്പെടുത്തി . ശനിയാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭായോഗമാണ് രാജ്യത്ത് അനിശ്ചിതകാലത്തേക്ക് ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ…
വിദേശത്തുള്ള 276 ഇന്ത്യാക്കാര്‍ക്ക് കൊവിഡ് 19
യുഎഇയില്‍ 12 ഇന്ത്യാക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
രാജ്യത്തെ കോവിഡ്–-19 രോഗബാധ രണ്ടാംഘട്ടത്തിലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്
രാജ്യത്തെ കോവിഡ്–-19 രോഗബാധ രണ്ടാംഘട്ടത്തിലാണെന്ന് (പരിമിത വ്യാപനം) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ
രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 139 ആയി ഇന്ത്യകൂടുതൽ രാജ്യങ്ങളിൽ യാത്രാ വിലക്ക് ഏർപ്പെടുത്തി.
രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 139 ആയി .മഹാരാഷ്ട്രയിൽ മാത്രം 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .ഇന്ത്യയിൽ കോവിഡ് 19 രണ്ടാം ഘട്ടത്തിലാണെന്ന് ഐ.സി.എം.ആർ അറിയിച്ചു .കോവിഡ്…
കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹായിക്കാന്‍ സാര്‍ക് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ ധാരണ
കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹായിക്കാന്‍ സാര്‍ക് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സാര്‍ക്ക്…
കോവിഡ് രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനേയും ഭാര്യയെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
:വിമാനത്താവളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനേയും ഭാര്യയെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളജിലേക്കാണ് ഇരുവരെയും മാറ്റിയത്. ഇവർക്കൊപ്പം…
മുന്നാറിൽ അവധികാലം ചിലവഴിച്ച വിദേശ വിനോദ സഞ്ചാരിക്ക് കോവിഡ് 19 . ഒളിച്ചു കടന്ന 19 പേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ന്നാറിൽ അവധികാലം ചിലവഴിച്ച വിദേശ വിനോദ സഞ്ചാരിക്ക് കോവിഡ് 19 . ഒളിച്ചു കടന്ന 19 പേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി ബ്രിട്ടനിൽ നിന്ന് മൂന്നാറിലേക്ക് വന്ന വിനോദസഞ്ചാരിക്ക്…
കൊറോണ; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിരീക്ഷണത്തില്‍
കൊറോണ താണ്ഡവം ലോകമെങ്ങും വ്യാപിക്കുകയാണ്. ഇപ്പോഴിതാ സ്വന്തം ഭാര്യയില്‍ കൊറോണ (COVID19) രാഗബാധ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസൊലേഷനിലാണ്
ലോകാരോഗ്യ സംഘടനകോവിഡ് 19 അതിമാരക( മഹാമാരി)പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു ; മരണം 4600 കടന്നു
നിയന്ത്രണാതീതമായിപൊട്ടിപ്പുറപ്പെടുന്ന കൊറോണ വൈറസ് അതി മാരക പകർച്ചവ്യാധിയായി തരംതിരിച്ചതായി ലോകാരോഗ്യ സംഘടന ബുധനാഴ്ച പ്രഖ്യാപിച്ചു.ലോകാരോഗ്യസംഘടന COVID-19 ആഗോള തലത്തിൽ…
കേരളത്തില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നു
തിരുവനന്തപുരം: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു. വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട് എന്നിവിടങ്ങളില്‍നിന്നു പോയ…