Browsing Category
Asia
ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം126,600 ആയി,24 മണിക്കൂറുകൾക്കിടയിൽ അമേരിക്കയിൽ2,407പേര് മരിച്ചു
ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം126,600 ആയി 1,997,906പേർക്ക് ഇരുന്നൂറ് രാജ്യങ്ങളിലായി ലോകത്ത് കോവിഡ് സ്ഥികരിച്ചു അമേരിക്കയിലാണ ഏറ്റവുകൂടുതൽ ആളുകൾ കോവിഡ് ബാധിച്ചു…
ഗൾഫ് കോവിഡ് ഭീതിയിൽ മരിച്ചവരുടെ എണ്ണം 119 ആയി പുതിയ നിയന്ത്രങ്ങളുമായി അറബ് രാജ്യങ്ങൾ
സൗദി അറേബ്യയില്‍ ഇന്ന് എട്ടും ബഹ്റൈനിലും കുവൈത്തിലും ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തതോടെ ഗള്‍ഫില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 119 ആയി. അഞ്ച് ഗള്‍ഫ് രാഷ്ട്രങ്ങളിലായി 934 പേർക്ക്…
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം33,956കടന്നു ഇറ്റലിയിൽ ഇന്നലെ മാത്രം 756 മരിച്ചു
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം33,956കടന്നു. 721,412 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലായി 151,004 പേര്‍ രോഗമുക്തരായി.ഇറ്റലിയിൽ ഇന്നലെ മാത്രം 756 മരിച്ചു…
ഇറാനില്‍ നിന്നുള്ള ഇന്ത്യന്‍ സംഘത്തെ നാട്ടിലെത്തിച്ചു
ഇന്ന് രാവിലെയാണ് ഇവരെ പ്രത്യേക വിമാനത്തില്‍ രാജ്യത്തേക്ക് മടക്കിക്കൊണ്ടു വന്നത്
കോവിഡ് 19 : അറബ് ലോകം അശാന്തിയിൽ മരണസംഖ്യ 2378
ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്നലെ മാത്രം 222 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗൾഫിലെ കോവിഡ് ബാധിതരുടെ എണ്ണം 2710 ആയി
അഫ്ഗാനിസ്ഥാനിൽ സിഖ് ആരാധനാലയത്തില്‍ ചാവേറ് ആക്രമണം
സംഭവ സ്ഥലത്തേക്ക് അഫ്ഗാന് പ്രത്യേക സേനയെ അയച്ചിട്ടുണ്ട്
കൊവിഡ് 19 വൈറസിന് പിന്നാലെ ചൈനയിൽ ‘ഹാന്‍ഡ വൈറസ്’ ; ഒരാള്‍ മരിച്ചു
സംഭവത്തെ തുടര്‍ന്ന് 32 പേരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്
ഇന്ത്യ ലോക് ഡൌൺ 24 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും പൂര്‍ണമായും അടച്ചിട്ടു
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ 24 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും പൂര്‍ണമായും അടച്ചിട്ടു. ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങൾ ഭാഗികമായി…
ചൈനയില്‍ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ 89 ശതമാനത്തോളം പേർ രോഗം ഭേദമായി ആശുപത്രി വിട്ടു
ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്
ഇറ്റലി കോവിഡ് 19 ബാധയിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ മരിച്ച രാജ്യം ,651 പേർ കൂടി മരിച്ചു; ആകെ മരണം 5500 കടന്നു,
കൊറോണ പിടിപെട്ട് ഇറ്റലിയിൽകഴിഞ്ഞ 24 മണിക്കൂറിനിടെ 651 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 5500 കടന്നു. കോവിഡ് 19 രോഗം പിടിപെട്ട് ലോകത്ത് ഏറ്റവുമധികം പേർ മരിച്ച രാജ്യമായി ഇറ്റലി മാറി.