Browsing Category

Asia

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സമാധാനവും സുസ്ഥിരവുമായ ബന്ധം നിലനിര്‍ത്തണം ,ചൈന

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സമാധാനവും സുസ്ഥിരവുമായ ബന്ധം നിലനിര്‍ത്തി പരസ്പരം കൈകോര്‍ക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് ചൈന. ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യം നിലനിര്‍ത്താന്‍…

യു.എ.ഇ യിൽ സ്ത്രീ പുരുഷ ഭേദമന്യേ ദയാധനംതുക എകികരിച്ചു ; ഫെഡറൽ നിയമ ഭേദഗതി ചെയ്തു

യു.എ.ഇയിൽ ദയാധനം ഏകീകരിച്ച് ഫെഡറൽ നിയമം ഭേദഗതി ചെയ്തു. അപകടത്തിലും മറ്റുമായി ഇനി വനിതകൾ മരിച്ചാലും കുടുംബത്തിന് ഇനി 2 ലക്ഷം ദിർഹം ദയാധനം അനുവദിക്കും

ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിമഹാബലിപുറത്തു സമാപിച്ചു തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ട്

ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത് സമാപനം. തീവ്രവാദത്തിനെതിരെ ഇരു രാഷ്ട്രങ്ങളുടെയും നീങ്ങും. എന്നാൽ കശ്മീർ വിഷയം ഉച്ചകോടിയിൽ ചർച്ചയായില്ല.

ഇന്ത്യ – ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ സുപ്രധാന ചർച്ചആരംഭിച്ചു

ഒരു മണിക്കൂർ നീളുന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങും മാത്രമാണ് ഉണ്ടാകുക . അതിന് ശേഷം പ്രതിനിധി തല ചർച്ചയുമുണ്ടാകും. അതിർത്തി, പ്രതിരോധം,…

ഇന്ത്യ – ചൈന ഉച്ചകോടിക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത്

ഇന്ത്യ - ചൈന രണ്ടാം അനൌദ്യോഗിക ഉച്ചകോടിയ്ക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത് തുടക്കമായി.നാളെ രാവിലെ പത്തിന് മഹാബലിപുരത്തെ റിസോര്‍ട്ടിലാണ് അനൌദ്യോഗിക ചര്‍ച്ച നടക്കുക. പ്രതിരോധം,…

സമുദ്രാതിര്‍ത്തി ലംഘിച്ചു ?7 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.

7 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കാരണത്താലാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാത്രിയാണ്…

ജമ്മു കശ്മീറിലേ സാഹചര്യം ചൈന സസുഷമ വീക്ഷിക്കുന്നു പാകിസ്ഥാന്റെ താൽപ്പര്യങ്ങളെ പിന്തുണക്കുന്നതായി : സി ജിൻപിങ്

ജമ്മുകാശമീരിലെ സംഭവ വികാസങ്ങൾ ചൈന സസുഷമ വിശിക്കുകയാണെന്നു ചൈനീസ് പ്രസിഡന്റ് സി ജിപിങ് പറഞ്ഞു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ 2019 ഒക്ടോബർ 9 ന് ചൈനയിലെ ബീജിംഗിലെ…

പാകിസ്താനിൽ പട്ടാള അട്ടിമറി? സൈനികരോട് അവധി റദ്ദാക്കി തിരികെ പ്രവേശിക്കാൻ ഉത്തരവ്

പാകിസ്താനിൽ പട്ടാള അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ വ്യവസായികളുമായി സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ ഇന്നലെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മാധ്യമങ്ങൾ…

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച

ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്…

പാകിസ്ഥാൻ ” ഭീകര വാദത്തിന്റെ മൊത്തക്കച്ചവടക്കാർ” ഇന്ത്യ

തിവ്രതത്തിന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടി നൽകി ഇന്ത്യ തീവ്രവാദത്തെ വളർത്തുന്ന തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാരാണ് പാക്കിസ്ഥാനെന്ന് ഇന്ത്യ തുറന്നടിച്ചു . കാശ്മീരിൽ…