നാലു നിമിഴം കൊണ്ട് നാലാമനും നിലം പൊതി
സ്ഫോടനത്തിനു ശേഷം പ്രദേശത്തു നടത്തിയ പരിശോധനയിൽ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലന്ന് എറണാകുളം കളക്റ്ററുടെ നേത്രുത്തലുള്ള സംഘം വിലയിരുത്തി
കൊച്ചി : തീരദേശ പരിപാലന നിയമം ലംഗിച്ചു മരടിൽ നിർമ്മിച്ച നാലാമത്തെ ഫ്ലാറ്റും നിലം പൊത്തി നിയന്ത്രിത സ്പോടനത്തിലൂടെ യാതൊരു നാശ നഷ്ട്ടങ്ങളും ഇല്ലാതെയാണ് ഗോള്‍ഡന്‍ കായലോരം പൊളിച്ചത്. സ്ഫോടനത്തിനു ശേഷം പ്രദേശത്തു നടത്തിയ പരിശോധനയിൽ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലന്ന് എറണാകുളം കളക്റ്ററുടെ നേത്രുത്തലുള്ള സംഘം വിലയിരുത്തി .പൊളിച്ച ഫ്ലാറ്റിനു സമീപമുണ്ടായിരുന്ന നേഴ്‌സറി കെട്ടിടത്തിന് നാശ നഷ്ടമുണടാകുമെന്നു ആശങ്ക ഉയർന്നിരുന്നെങ്കിലും യാതൊരുവിധ നാശ നഷ്ടങ്ങളും കെട്ടിടത്തെ ബാധിച്ചില്ല
മുൻ നിശ്ചയിച്ചതിലും 30 മിനിറ്റ് വൈകി യാണ് സ്ഫോടന നടന്നത് , . കെട്ടിടത്തിനുള്ളില്‍ എഡിഫസ് ജീവനക്കാര്‍ പരിശോധന തുടർന്നതിനാലാണ് ആദ്യ സൈറൺ വൈകാൻ കാരണം. അതിനിടെ, ചെലവന്നൂര്‍, തൈക്കൂടം മേഖലകളിലെ ചെറുറോഡുകളില്‍ ഗതാഗതം നിരോധിച്ചു. ദേശീയപാതയിലെ തൈക്കൂടം പാലത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
.രാവിലെ മരടിലെ ജെയിന്‍ കോറല്‍കോവ് ഫ്ലാറ്റ് സ്ഫോടനത്തില്‍ തകര്‍ത്തിരുന്നു. 17 നില തകരാനെടുത്തത് ഒന്‍പത് സെക്കന്‍ഡ് മാത്രമാണ് തകര്‍ത്തതില്‍ ഏറ്റവും വലിയ ഫ്ലാറ്റാണിത്. 128 അപ്പാര്‍മെന്റുകളായിരുന്നു ജെയിനിൽ ഉണ്ടായിരുന്നത്. എന്നാൽ, അവശിഷ്ടങ്ങള്‍ കായലില്‍ വീണില്ല. കണ്ണുചിമ്മും വേഗത്തിലാണ് കെട്ടിടം നിന്നിരുന്ന സ്ഥലത്ത് കൂമ്പാരമായി മാറിയത്രാവിലെ മരടിലെ ജെയിന്‍ കോറല്‍കോവ് ഫ്ലാറ്റ് സ്ഫോടനത്തില്‍ തകര്‍ത്തിരുന്നു. 17 നില തകരാനെടുത്തത് ഒന്‍പത് സെക്കന്‍ഡ് മാത്രമാണ് തകര്‍ത്തതില്‍ ഏറ്റവും വലിയ ഫ്ലാറ്റാണിത്. 128 അപ്പാര്‍മെന്റുകളായിരുന്നു ജെയിനിൽ ഉണ്ടായിരുന്നത്. എന്നാൽ, അവശിഷ്ടങ്ങള്‍ കായലില്‍ വീണില്ല. കണ്ണുചിമ്മും വേഗത്തിലാണ് കെട്ടിടം നിന്നിരുന്ന സ്ഥലത്ത് കൂമ്പാരമായി മാറിയത്