പി ജെ ജോസഫും മോൻസ് ജോസഫും വിപ്പ് ലംഘിച്ചു അയോഗ്യരാക്കാൻ നടപ്പിലാവശ്യപെട്ട് സ്പീക്കറേ സമീപിക്കും
കൂറുമാറ്റ നിരോധന നിയം പ്രകാരം ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ടു പാർട്ടി നിയമ സഭ സ്പീക്കർക്ക് പരാതി നൽകും
കോട്ടയം : രാജ്യസഭാ തെരെഞ്ഞെടുപ്പിൽ പി ജെ ജോസഫും മോൻസ് ജോസഫും വിപ്പ് ലംഘിച്ചതായി ജോസ് കെ മാണി പറഞ്ഞു, പാലായിൽ ചിഹ്നം നൽകാത്തതിന് കാലം നൽകിയ ശിക്ഷയാണ് ഇപ്പോൾ പി ജെ ജോസഫും കൂട്ടരും അനുഭവിക്കുന്നത് , ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ് പ്രകാരം കേരളാ കോൺഗ്രസ്സ് എം ന്റെ വിപ്പ് റോഷി അഗസ്റ്റാനാണ് റോഷിയുടെ വിപ്പ് ലംഘിച്ചാണ് പി ജെ ജോസഫും മോൻസ് ജോസഫ്‌സ് യു ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തത്. കൂറുമാറ്റ നിരോധന നിയം പ്രകാരം ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ടു പാർട്ടി നിയമ സഭ സ്പീക്കർക്ക് പരാതി നൽകും . നാളെ ഇതുമായ ബന്ധപ്പെട്ട പരാതി സ്പീക്കർക്ക് കൈമാറുമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു .അതേസമയം പാർട്ടിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച നിലപാട് തെരെഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് പ്രഖ്യപിക്കും
കുട്ടനാട് തെരഞ്ഞടുപ്പിൽ മത്സരിക്കാൻ കേരളാ കോൺഗ്രസ്സ് എം സജ്ജമാണെന്നും ഇതുമായി ബന്ധപ്പെട്ട തിരുമങ്ങൾ ക്ക് ശേഷം ഉണ്ടാകും കുട്ടനാട്ടിൽ വിഞ്ജാപനത്തിന് ശേഷം പാർട്ടി സ്ഥാനാർത്ഥിയെ തീരുമാനിക്കും ജോസഫ് ഏക പക്ഷിയമായി മത്സരിക്കുമെന്നാണ് പറയുന്നത് . കുട്ടനാട്ടിൽ രണ്ടില ചിഹ്നം പി ജെ ജോസഫ് വിഭാഗത്തിന് നൽകില്ലെന്നും ജോസ് കെ മാണി പറഞ്ഞു വിപ്പ് ലംഘിക്കുന്നവർക്കെതിരെ ശ്കതമായി നേരിടും .കേരളാ കോൺഗ്രസ്സ് അടിസ്ഥാനമുള്ളതു പാര്ട്ടിയാണെന്നും ജാനകിയ അടിത്തറയുണ്ടെന്നും പറഞ്ഞവരോട് പാർട്ടിക്ക് നന്ദിയുണ്ട് ജോസ് കെ മാണി കൂട്ടിച്ചേർത്തു