“‘നമുക്ക് ജാതിയില്ല’” വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ ശ്രീനാരായണഗുരുവിന്റെ പ്രതിമ അനാച്ഛാദനം.
നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ സ്മരണയ്ക്കായാണ് സംസ്ഥാന സർക്കാർ ശ്രീനാരായണഗുരു പ്രതിമ സ്ഥാപിക്കുന്നത്.
തിരുവനന്തപുരത്ത് :ശ്രീനാരായണഗുരുവിന്റെ പ്രതിമ അനാച്ഛാദനം മുഖ്യമന്ത്രി നിർവ്വഹിച്ചു.ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദനച്ചടങ്ങിലെ പ്രാതിനിധ്യത്തെച്ചൊല്ലി വിവാദം. സിപിഐ നേതാക്കളെ ഒഴിവാക്കി എന്നാരോപിച്ച് ഡപ്യൂട്ടി സ്പീക്കര്‍ ചടങ്ങില്‍ നിന്നു വിട്ടുനിന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങ് നടത്തിയതെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം.
‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ സ്മരണയ്ക്കായാണ് സംസ്ഥാന സർക്കാർ ശ്രീനാരായണഗുരു പ്രതിമ സ്ഥാപിക്കുന്നത്.
1.19 കോടി രൂപ ചെലവിൽ സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിക്കുന്നത്. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പ്രതിമ നിർമ്മിച്ചത്