BREAKING NEWS ശബരിമല പുനഃപരിശോധനാ ഹർജി വിശാല ബെഞ്ചിലേക്ക് വിട്ടു, നിലവിലെ യുവതി പ്രവേശ വിധിക്ക് സ്റ്റേയില്ല

ബരിമല പുനഃപരിശോധനാ ഹർജി വിശാല ബെഞ്ചിലേക്ക് വിട്ടു

0

ഡൽഹി :യുവതിപ്രവേശന കേസിലെ പുനഃപരിശോധനാ ഹർജികളിൽ പരമോന്നതകോടതി ,കേസ് വിശാല ബെഞ്ചിന്റെ പരിഗണക്ക് വിടാൻ  ഉത്തരവിട്ടു
.കേസ് ഇനി ഏഴു അംഗം ബെഞ്ച് പരിഗണയ്ക്കും അഞ്ചാംഗ ഭരണഘടനാ ബെഞ്ചിൽ മുന്ന് പേർ വിശാലബെഞ്ചിലേക്ക് കേസ്സു പരിഗണിക്കാൻ വിധി പുറപ്പെടുവിച്ചപ്പോൾ ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡൂം നരിമാനും വിയോജിപ്പ് രേഖപ്പെടുത്തി.നിലവിലെ യുവതി പ്രവേശ വിധിക്ക് സ്റ്റേയില്ല  ആരാധനക്ക് സ്ത്രീക്കും പുരുഷനും തുല്യ അവകാശം. മതപരമായ ആചാരങ്ങള്‍ പൊതുക്രമത്തിന് എതിരാകരുത് കോടതി ചൂണ്ടിക്കാട്ടി  അതേസമയം ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡൂം നരിമാനും വിയോജിപ്പ് രേഖപ്പെടുത്തി. സ്ത്രീ പ്രവേശന വിധി അതേപടി നടപ്പാക്കണം ഉത്തരവിറക്കി.ശക്തമായ വിയോജന കുറിപ്പെഴുതി ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍. വിധി അട്ടിമറിക്കാനുള്ള സംഘടിത ശ്രമം അവസാനിപ്പിക്കണമെന്ന് ഉത്തരവിറക്കി .കോടതിയില്‍ ഉന്നയിക്കാത്ത മുസ്ലിം സ്ത്രീ പള്ളിപ്രവേശം പരാമര്‍ശിക്കുന്നത് എന്തിനെന്ന് വിയോജിച്ച് ജഡ്ജിമാര്‍ വിധി പ്രസ്‌താപത്തി ചോദിക്കുന്നു

കേസിലെ കക്ഷികളും അഭിഭാഷകരും . യുവതീ പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന 56 ഹർജികളാണ് കോടതിക്ക് മുന്നിലെത്തിയത്

You might also like

-