BREAKING NEWS .. സംസ്ഥാനത്ത് വൻ നാശം വിതച്ച് ദുരിത മഴ . ഇന്ന് മാത്രം 28 പേരാണ് മരിച്ചു ,,,,.28, 64,000 പേർ ദുരിതാശ്വാസക്യാമ്പുകളിൽ ..നിലമ്പൂർ ഭൂദാനത്ത് വൻ ഉരുൾപൊട്ടൽ … മുപ്പതോളം കുടുംബങ്ങൾ .. കുടുങ്ങിക്കിടക്കുകയാണ്. 40 പേരെ കാണാ നില്ലന്നു റിപ്പോർട്ട് പത്തോളം വീടുകൾ മണ്ണിനടിയിലായി.,,,വയനാട് മേപ്പാടിയിൽ മണ്ണിനടയിൽപ്പെട്ട ഏഴുപേരുടെ മൃതദേഹം കൂടി കണ്ടെത്തി . ഇവിടെ നാൽപ്പതോളം പേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. കുറ്റ്യാടിയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേര് മരിച്ചു… എടവണ്ണയിൽ വീട് തകർന്ന് നാലുപേര് മരിച്ചു. ..ഇരിട്ടിയിൽ ഒരാൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു…. കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലിൽ കാണാതായ നാലുപേരുടെ മൃതദേഹം കണ്ടെത്തി. വേങ്ങേരി കണ്ണാടിക്കലിൽ ഒരാൾ വെള്ളത്തിൽ വീണ് മരിച്ചു. ഇടുക്കി ചിന്നാർ മങ്കുവയിൽ 67 കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു.കണ്ണൂർ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി