മഹാരാഷ്ട്രയിലെ തിവെയർ ഡാം കവിഞ്ഞൊഴുകി 24 കാണാതായി രണ്ടുപേരുടെ മൃതദേഹം വീണ്ടെടുത്തു

ഒഴുക്കിൽ പെട്ട് 24 പേരെ കാണാതായി ഇതിൽ 2 പേരുടെ മൃതദേഹങ്ങൾ സിവിൽ അഡ്മിനിസ്ട്രേഷൻ ദുരന്ത നിവാരണസേന നടത്തിയ തിരച്ചലിൽ കണ്ടെടുത്തു .

0

മഹാരാഷ്ട്ര: ഒഴുക്കിൽ പെട്ട് 24 പേരെ കാണാതായി ഇതിൽ 2 പേരുടെ മൃതദേഹങ്ങൾ സിവിൽ അഡ്മിനിസ്ട്രേഷൻ ദുരന്ത നിവാരണസേന നടത്തിയ തിരച്ചലിൽ കണ്ടെടുത്തു . ഏകദേശം 22-മുതൽ 24 പേരെ കാണാനില്ല എന്നാണ് പ്രാദേശിക ഭരണകൂടം നൽകുന്ന റിപ്പോർട്ട് . അണകെട്ട് കരകവിഞ്ഞതിനെത്തുടർന്നു ഡാമിന് സമീപമുള്ള 12 വീടുകൾ ഒഴുകിപ്പോയി. സിവിൽ അഡ്മിനിസ്ട്രേഷൻ, പോലീസ്, സന്നദ്ധപ്രവർത്തകർ എന്നിവർ സ്ഥലത്തുക്യാമ്പ് ചെയ്ത രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്

You might also like

-