‘ബിജെപി കേരളം ഭരിച്ചിട്ടില്ല അടുത്തെങ്ങും അധികാരത്തിൽ വരാനും സാധ്യത ഇല്ല’: ഒ രാജഗോപാൽ

സംസ്ഥാനത്തെ വിലക്കയറ്റത്തിന്റെ പേരില്‍ ബിജെപി യെയും കേന്ദ്ര സർക്കാരിനെയും കുറ്റപെടുത്തിയിട്ടുകാര്യമില്ല . അവിശ്വാസികളായ സ്ത്രീകളെ പോലീസ് സഹായത്തോടെ ശബരിമല കയറ്റി. അതാണ് പ്രശ്നങ്ങൾക്കു കാരണം രാജഗോപാൽ നിയമസഭയില്‍ വിശദമാക്കി.

0

തിരുവനന്തപുരം: ബിജെപി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും അധികാരത്തിൽ വരാനും സാധ്യത ഇല്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. പറഞ്ഞു സംസ്ഥാന ബജറ്റുമായി ബന്ധപെട്ട് നിയമസഭയിൽ സംസാരിക്കുമ്പോഴാണ് ഒ രാജഗോപാൽ എങ്ങനെ പറഞ്ഞത് സംസ്ഥാനത്തെ വിലക്കയറ്റത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ വിലക്കയറ്റത്തിന്റെ പേരില്‍ ബിജെപി യെയും കേന്ദ്ര സർക്കാരിനെയും കുറ്റപെടുത്തിയിട്ടുകാര്യമില്ല . അവിശ്വാസികളായ സ്ത്രീകളെ പോലീസ് സഹായത്തോടെ ശബരിമല കയറ്റി. അതാണ് പ്രശ്നങ്ങൾക്കു കാരണം രാജഗോപാൽ നിയമസഭയില്‍ വിശദമാക്കി.സംസ്ഥാനത്തെ വിലക്കയറ്റത്തിന്റെ പേരില്‍ ബിജെപി യെയും കേന്ദ്ര സർക്കാരിനെയും കുറ്റപെടുത്തിയിട്ടുകാര്യമില്ല . അവിശ്വാസികളായ സ്ത്രീകളെ പോലീസ് സഹായത്തോടെ ശബരിമല കയറ്റി. അതാണ് പ്രശ്നങ്ങൾക്കു കാരണം രാജഗോപാൽ നിയമസഭയില്‍ വിശദമാക്കി.

സംസ്ഥാനത്തെ വിലക്കയറ്റത്തിനും തൊഴില്‍ ഇല്ലായ്മയ്ക്കും ദാരിദ്രത്തിനും ബിജെപിയെ പഴിക്കേണ്ടെന്നായിരുന്നു ഒ രാജഗോപാല്‍ വിശദമാക്കിയത്. ശബരിമല സംസ്ഥാനത്തെ പ്രധാന പ്രശ്നമാണെന്ന് ചൂണ്ടിക്കാണിച്ച ഒ രാജഗോപാല്‍ ശബരിമലയിലെ പ്രശ്നങ്ങള്‍ ഇത്രകണ്ട് കലുഷിതമായതിന് പിന്നില്‍ പൊലീസാണെന്നും ആരോപിച്ചു.

You might also like

-