തൂക്ക് മന്ത്രിസഭാ ?ബിഹാറിൽ എൻ ഡി എ യും മഹാസഖ്യവും ഒപ്പത്തിനൊപ്പം
ബിജെപി മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് തൂക്കുസഭയ്ക്കുള്ള സാധ്യത പങ്കുവെച്ച ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന നിലയിലേക്കാണ് നിലവിലുള്ള ഫലം സൂചന നല്‍കുന്നത്.
പട്‌ന: എക്സിറ്റ് പോൽ ഫലങ്ങൾക്ക് വിരുദ്ധമായി ബിഹാറിൽ എൻ ഡി എ യും മഹാസഖ്യവും ഒപ്പത്തിനൊപ്പം ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ആദ്യഘട്ടത്തിൽ വൻമുറ്റമുണ്ടാക്കിയ ഹാസഖ്യത്തിന്റെ ലീഡ് പൊടുന്നനെ കുറയുകയായിരുന്നു ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും ജെഡിയു-ബിജെപി മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് തൂക്കുസഭയ്ക്കുള്ള സാധ്യത പങ്കുവെച്ച ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന നിലയിലേക്കാണ് നിലവിലുള്ള ഫലം സൂചന നല്‍കുന്നത്.
വോഗ് മാഗസിന്റെ ‘വുമണ്‍ ഓഫ് ദ ഇയര്‍’ സീരിയസായി മന്ത്രി കെ കെ ശൈലജയെ തിരഞ്ഞെടുത്തു
100-ന് മുകളില്‍ സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ് നിലവില്‍ ഇരുമുന്നണികളും. ഇതിനിടെ ജെഡിയുവുമായി പിണങ്ങി എന്‍ഡിഎ മുന്നണി വിട്ട ചിരാഗ് പാസ്വാന്റെ എല്‍ജെപി നാല് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.കനത്ത സുരക്ഷയില്‍ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.എക്സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ചെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷബാക്കിയാണ്.
55 കേന്ദ്രങ്ങളില്‍ 414 ഹാളുകള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശാണ് ഉപതിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രം