ബംഗാളിൽ അരിവാൾ ചുറ്റികക്ക് മധുരമേറുന്നു
ബംഗാളിൽ തെരഞ്ഞെടുപ്പിന് മധുരം കുട്ടൻ സൂത്രവിദ്യകളുമായി രാഷ്ട്രീയപാർട്ടികൾ
കൊൽക്കത്ത :ലോക് സഭ ഇലക്ഷന്റെ ചൂട് കൊടുമ്പിരി കൊള്ളുമ്പോൾ . രാഷ്ട്രീയ ആവേശത്തിന് മധുരം കൂട്ടുകയാണ് പശ്ചിമ ബംഗാളിലെ മിഠയി കച്ചവടക്കാർ ബംഗാളിലെ പ്രധാനരാഷ്രിയ കക്ഷികളായ തൃണമൂൽ കോൺഗസ്സിന്റെയും സി പി ഐ എം ന്റെയും തെരഞ്ഞടുപ്പ് ചിഹ്നങ്ങൾ ആലേഖനം ചെയ്ത മിഠയികൾക്കാണ് ബംഗാളിൽ ഏറെ പ്രിയം
അരിവാൾ “ഷൈക്കിടയിൽ” ചുപ്പ് നിറത്തിൽ അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത മിഠയികൾ ഓഡർ നൽകി ഉണ്ടാക്കിച്ച് സഖാക്കൾ വാങ്ങി പ്രചാരത്തിനിടെ കുട്ടികൾക്ക് വിതരണം ചെയ്യുന്നത് കണ്ട ത്രിമുൽ കോൺഗ്രസ്സും ബി ജെ പിയും പിന്നീട് ഈ വഴി തെരെഞ്ഞെടുക്കുകയായിരുന്നു ബി ജെപിക്ക് പച്ചയിൽ പീതവർണ്ണത്തിലുള്ള താമരയാണ് വരച്ചു വച്ചിട്ടുള്ളത് ,
ഇതിൽ ഏതു മിഠയിയാണ് ഏറ്റവും കൂടതൽ വിറ്റഴിക്കപ്പെടുന്നതെന്നു ചോദിച്ചൽ ഭരണമില്ലങ്കിപ്പോലും അരിവാൾ ചുറ്റികാക്കാനെന്നാണ് നിർമാതാക്കളായ ബേക്കറിക്കാർ പറയുന്നത് അതായത് ചുപ്പിന് ഇനിയും ഒരു ഉയർത്തെഴുനേൽപ്പ് എന്ന് ചിന്തിച്ചലും കുഴപ്പമില്ല .പച്ചയിൽ പീതവർണ്ണം ബംഗാളിന് അത്ര സുപരിചിതവു മല്ല