ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യം
പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്
കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോട്ടയം കോടതി ജാമ്യം അനുവദിച്ചു.പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 13-ാം തിയതി വരെ കേരളം വിടാന്‍ പാടില്ല, കേസ് പരിഗണിക്കുമ്ബോളെല്ലാം ഹാജരാകണം എന്നിങ്ങനെ കര്‍ശന നിയമവ്യവസ്ഥകളോടെയാണ് ജാമ്യം. ഫ്രാങ്കോ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.അതിനിടെ ബിഷപ്പ് പദവിയില്‍ നിന്നും ഫ്രാങ്കോയെ മാറ്റണമെന്ന് അല്‍മായ സംഘടനകള്‍ സി.ബി.സിയോട് ആവശ്യപ്പെട്ടു.